Activate your premium subscription today
കടമ്മനിട്ടയുടെ കവിതയെയും ജീവിതത്തെയും സമഗ്രമായി അവതരിപ്പിക്കുന്നു എന്നതാണ് കവിതയുടെ കനലാട്ടത്തിന്റെ സവിശേഷത. ലാളിത്യം നിറഞ്ഞുനിൽക്കുന്നതാണ് ആഖ്യാനം. എന്നാൽ, കവിതയെ, കടമ്മനിട്ടയുടെ പ്രസക്തിയെ അടയാളപ്പെടുത്തുമ്പോൾ അതിനു ചേരുന്ന വാക്കുകളും ശൈലിയും ഉപയോഗിക്കാൻ മടിച്ചിട്ടുമില്ല. വിദ്യാർഥിയായിരുന്ന കാലം മുതലേ കവിയെ അനുയാത്ര ചെയ്ത വ്യക്തിയാണ് രവികുമാർ. കേവലം ജീവചരിത്രം എന്ന നിലവിട്ട് അടുത്തുകണ്ടും കേട്ടും അറിഞ്ഞ ജീവിതത്തെ പൂർണമായും ഉൾക്കൊണ്ടാണ് എഴുത്ത്. മാറിനിന്നു കണ്ട ജീവിതമല്ല.
എഴുത്തോ അതോ കഴുത്തോ എന്ന ചോദ്യം സമത്വത്തിന്റെ പേരിൽ നിലവിൽവന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ ഒരിക്കൽ മാത്രമുള്ള ഭീഷണിയായിരുന്നില്ല. പല കാലങ്ങളിൽ, രൂപങ്ങളിൽ, പട്ടിൽ പൊതിഞ്ഞും പൊതിയാതെയും നിരന്തരം എഴുത്തുകാരെ പിന്തുടർന്ന ചോദ്യമാണ്. ഏകാധിപത്യങ്ങൾ തകർന്നുവീണിരിക്കാം. ഏകഛത്രാധിപതികൾ നിലംപതിച്ചിരിക്കാം.
രണ്ടായിരത്തോളമാണ് ഇന്ന് ഡയാലിസിസ് ചാർജ്. 500 രൂപയ്ക്ക് ഡയാലിസിസ് ചെയ്യുന്ന ഏതെങ്കിലും സ്ഥലം അറിയുമോ. സാമ്പത്തികമായി പൂർണമായും തകർന്ന ഒരാളിന്റെ രോദനമായിരുന്നു അത്. സ്വന്തമായി വീടല്ലാതെ മറ്റൊന്നുമില്ലാത്ത ഒരു പ്രശസ്തന്റെ നിസ്സഹായവസ്ഥ.
ഒരു പുരുഷനായിരുന്നെങ്കിൽ. അവൾ പലപ്പോഴും ആശിച്ചു. എല്ലാ പെൺകുട്ടികൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഒരാശ ഉണ്ടായേ തീരൂ. ഏതെങ്കിലും ഒരു കാലഘട്ടത്തിൽ മാത്രം പരിമിതപ്പെടുത്താവുന്ന ആഗ്രഹമല്ലിത്. എന്നാൽ പെണ്ണിന്റെ ജീവിതത്തെ മോഹിച്ചു പോകുന്ന അവസരങ്ങളുമുണ്ട്. പുരുഷന്റെ ജീവിതത്തോട് കഠിനമായ വെറുപ്പ്
വിപ്ലവം വഴി തെറ്റുന്നതിനെക്കുറിച്ചും സ്റ്റാലിൻ ഏകാധിപതിയാകുന്നതിനെക്കുറിച്ചും മുന്നറിയപ്പു നൽകിയതോടെ ട്രോട്സ്കി വേട്ടയാടപ്പെട്ടത്. സോവിയറ്റ് യൂണിയനിൽ നിന്ന് ഒളിച്ചോടി മെക്സിക്കോയിൽ എത്തിയിട്ടും ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
എഴുപതുകളുടെ തീയിൽ എരിഞ്ഞടങ്ങിയ ഒരുപിടി പെൺകുട്ടികളുടെ കഥയാണ് ചന്ദ്രമതിയുടെ പുതിയ ‘പഴയ’ നോവൽ പറയുന്നത്. എൺപതുകളിൽ വെളിച്ചം കാണേണ്ടിയിരുന്ന നോവലിന്റെ, പുതിയ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെ പിറവി. ഒരേസമയം, കഴിഞ്ഞുപോയ പ്രക്ഷുബ്ധമായ കാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും ആത്മപരിശോധനയും. വിമല എന്ന
ഐഷുക്കുട്ടിയുടെ വാശിക്ക് കാരണവുമുണ്ട്. അയല്പക്ക ങ്ങളിലെ പണക്കാരുടെ വീടുകളില്‍ പ്രസവമടുക്കുമ്പോള്‍ ഡോക്ടറെ കൊണ്ടുവരുന്നു. ഭര്‍ത്താവിന്റെ അനുജന്റെ ഭാര്യ പ്രസവിച്ചപ്പോഴും ഡോക്ടറെ കൊണ്ടുവന്നു. എങ്കില്‍ തനിക്കും ഡോക്ടറുടെ സഹായം വേണം. അതാണ് ഐഷുവിന്റെ വാദം.
പുറത്തിറങ്ങിയ ദിവസം ജപ്പാനില്‍ ജനങ്ങള്‍ ക്യു നിന്നാണ് മുറാകാമിയുടെ പുസ്തകം ആവേശ ത്തോടെ വാങ്ങിച്ചതും ആര്‍ത്തിയോടെ വായിച്ചതും. ഹാര്‍വില്‍ സെക്കല്‍ ഇംഗ്ലിഷില്‍ പ്രസിദ്ധീകരിച്ചപ്പോഴും ലഭിച്ചതു വമ്പിച്ച വരവേല്പ്. മുറാകാമിയുടെ മുന്‍ നോവലുകള്‍ വായിച്ചവര്‍ അക്ഷമയോടെ കാത്തിരിക്കു കയായിരുന്നു പുതിയ പുസ്തകത്തിനു
രഹസ്യം കണ്ടുപിടിക്കുന്ന കുറ്റാന്വേഷകനെപ്പോലെ എന്തിന് ആ കത്തുകള്‍ മോഷ്ടിച്ചെടുത്തു എന്നതായിരുന്നു അമ്മയുടെ ചോദ്യം. നിന്റെ ജീവിതത്തില്‍ ഞാനല്ലാതെ വേറെയൊരു പുരുഷനോ എന്നതായിരുന്നു അച്ഛന്റെ ചോദ്യം. ഞാന്‍ നിന്നെ വഞ്ചിച്ചിട്ടില്ലല്ലോ. പിന്നെ നീ എന്തിന് എന്നെ വഞ്ചിച്ചു എന്ന ചോദ്യവും. അതോടെ അവരുടെ ബന്ധം തകര്‍ന്നു. ഒരു വീട്ടിലാണെങ്കിലും പരസ്പരം
ദേഷ്യം വന്നപ്പോള്‍ ഭര്‍ത്താവിനോട് തൂങ്ങിച്ചാകാന്‍ പറയുന്ന ഭാര്യ. ഭര്‍ത്താവ് തൂങ്ങിച്ചാവുകയും ചെയ്തു. അപ്പോള്‍ ഭാര്യയുടെ പ്രസ്താവം: ‘, ...അതല്ലേ എനിക്ക് ഒര്ദ്. ഇങ്ങനെയെഴുതാന്‍ മലയാളത്തില്‍ ഒരു എഴുത്തുകാരന് മാത്രമേയുള്ളൂ; അതാണ് വികെഎന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍. കുഞ്ചന്‍
Results 1-10