Activate your premium subscription today
റിയാദ് ∙ സൗദിയിൽ നാളെ ഭാഗീക ചന്ദ്രഗ്രഹണം ദൃശ്യമാകും. ഈ വർഷം കാണപ്പെടുന്ന ഏക ഗ്രഹണം നാളെ (ബുധൻ) സൗദി സമയം രാവിലെ 5.12 നും 6.15 നും ഇടയിൽ ദൃശ്യമാകുമെന്ന് ജിദ്ദ അസ്ട്രോണമിക്കൽ സൊസൈറ്റി മേധാവി എഞ്ചി. മജീദ് അബു സഹ്റ വിശദീകരിച്ചു. ഭാഗിക ചന്ദ്രഗ്രഹണം രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഒരേ സമയം
2022 നവംബർ 8ന് രാഹുഗ്രസ്ത ചന്ദ്രഗ്രഹണം. പകൽ 2.38 മിനിറ്റ് മുതൽ വൈകിട്ട് 6.19 വരെയാണ് ഗ്രഹണം നടക്കുന്നത്. ചൊവ്വാഴ്ചയിലെ ചന്ദ്രഗ്രഹണം ഏതൊക്കെ നക്ഷത്രക്കാരെ ബാധിക്കും , അവർ ചെയ്യേണ്ട ലഘുവായ ദോഷപരിഹാരങ്ങൾ , ഗ്രഹണദോഷ കാലഘട്ടം ,സൂര്യഗ്രഹണത്തെപോലെ ചന്ദ്രഗ്രഹണത്തെ പേടിക്കണോ എന്നിവയെക്കുറിച്ച്
നാളെ (2022 നവംബർ 8ന് ചൊവ്വാഴ്ച) ചന്ദ്രഗ്രഹണം നടക്കുകയാണ്. ഉച്ചകഴിഞ്ഞ് 2.38 മിനിറ്റ് മുതൽ വൈകിട്ട് 6.19 വരെയാണ് ചന്ദ്രഗ്രഹണം. ജ്യോതിഷപരമായി ഭരണി നക്ഷത്രത്തിൽ മേടക്കൂറിലാണ് നാളത്തെ ചന്ദ്രഗ്രഹണം. സൂര്യഗ്രഹണം കറുത്ത വാവ് ദിവസങ്ങളിലാണു സംഭവിക്കുകയെങ്കിൽ ചന്ദ്രഗ്രഹണം ഉണ്ടാകുക വെളുത്ത വാവ്
കോഴിക്കോട് ∙ സൂര്യന്റെ കണ്ണു പൊത്തി അമ്പിളിയമ്മാവൻ; വലയ സൂര്യഗ്രഹണത്തിന്റെ വിസ്മയക്കാഴ്ചയിൽ മനം നിറഞ്ഞ് മലയാളികൾ. ഇന്നലെ രാവിലെ 8.04നു തുടങ്ങി 11.11ന് സമാപിച്ച സൂര്യഗ്രഹണം കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ പൂർണമായി ദൃശ്യമായപ്പോൾ മറ്റു ജില്ലകളിൽ ഭാഗികമായി. കാസർകോട് ജില്ലയിലെ
Results 1-4