Activate your premium subscription today
Tuesday, Apr 1, 2025
ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറച്ച്, ഇന്ത്യയിലെ നിർമാണം വിപുലീകരിക്കുകയും ഉല്‍പ്പാദന ശൃംഖല വൈവിധ്യവത്കരിക്കുകയും ചെയ്യുകയാണ് ആപ്പിൾ. 2025-ഓടെ 25-30 ദശലക്ഷം ഐഫോണുകൾ ഉത്പാദിപ്പിക്കാനാണ് ഫോക്സ്കോൺ ലക്ഷ്യമിടുന്നത്, ഇത് 2024-ൽ അസംബിൾ ചെയ്ത 12 ദശലക്ഷം യൂണിറ്റുകളുടെ ഇരട്ടിയിലധികമാണ്. ചൈനയ്ക്ക്
മദ്യപിക്കാത്ത ഒരു കെഎസ്ആർടിസി ഡ്രൈവറെ ബ്രെത്തലൈസറിൽ ഊതിച്ചപ്പോൾ മദ്യപിച്ചതായി കണ്ടെത്തിയെന്നത് വലിയ വാർത്തയായി.30 പോയിന്റോ അതിലധികമോ ഉണ്ടെങ്കിലേ നടപടികളുണ്ടാവുകയുള്ളെന്ന് പൊലീസും, അതേസമയം ബ്രെത്തലൈസറിൽ പൂജ്യം ആണെങ്കിൽ മാത്രമേ കെഎസ്ആർടിസിയിൽ ഡ്യൂട്ടി അനുവദിക്കുകയുള്ളെന്ന് അധികൃതരും ഈ വിഷയത്തിൽ
വേനൽക്കാലം അടുക്കുമ്പോൾ, ഒരു എയർ കണ്ടീഷണർ വാങ്ങുന്നത് പലരുടെയും ചിന്തയിലുണ്ടാകും. എന്നാൽ, വിപണിയിൽ ലഭ്യമായ നിരവധി മോഡലുകളിൽ നിന്ന് ശരിയായതും നമ്മുടെ ആവശ്യത്തിന് ഇണങ്ങിയതും തിരഞ്ഞെടുക്കുന്നത് പലരിലും ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. എയർ കണ്ടീഷണർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ:
തൊഴില്‍ മേഖലയിലക്കടക്കം നിര്‍മിത ബുദ്ധി (എഐ) കടന്നു വരുന്നതോടെ നാം ഇതുവരെ ഗൗരവത്തിലെടുത്തിരുന്ന ജീവിത രീതികള്‍ പാടേ മാറിയേക്കാം എന്ന മുന്നറിയിപ്പാണ് മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ച വിദഗ്ധരിലേറെയും
2026ന്റെ പകുതിയോടെ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. സ്മാർട്ട്ഫോൺ പ്രേമികൾ ഇതിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതിനു പുറമെ, നിലവിൽ വിപണിയിലുള്ള ഫോണുകളെക്കാൾ കനം കുറഞ്ഞ ഐഫോണുകൾ ഉൾപ്പെടെ ഒരു ഗംഭീര ലൈനപ്പ് 2025-ൽ തന്നെ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടുകൾ
മോഷ്ടിക്കപ്പെട്ട 200 മൊബൈൽ ഫോണുകൾ സഞ്ചാർ സാഥി പോർട്ടലിന്റെ സഹായത്തിൽ വിജയകരമായി കണ്ടെടുത്തതായി ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) ഏറ്റവും പുതിയ അപ്ഡേറ്റ് വെളിപ്പെടുത്തി. ഇതുവരെ തിരിച്ചെടുത്തത് 3 ലക്ഷത്തിൽപ്പരം മൊബൈലുകളാണ്. സൈബർ സാഥി പ്ലാറ്റ്ഫോമിൽ മോഷ്ടിക്കപ്പെട്ട ഉപകരണങ്ങളെക്കുറിച്ച്
കുറഞ്ഞ ചെലവില്‍ ആപ്പിള്‍ ഇന്റലിജന്‍സ് അടക്കം നൂതന ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാമെന്ന അവകാശവാദവുമായി അവതരിപ്പിച്ച ഐഫോണ്‍ 16ഇ മോഡലിന് ബ്ലൂടൂത്ത് കണക്ടിവിറ്റി പ്രശ്നമുണ്ടെന്ന പരാതി വ്യാപകമാകുന്നു. രണ്ടു പ്രധാന പ്രശ്നങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്: ഐഫോണ്‍ 16ഇ ഫോണില്‍ നിന്ന്
2022 നവംബറിൽ പുറത്തിറങ്ങിയ ചാറ്റ് ജിപിടി ലോകമെമ്പാടും വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ഒരു ആപ്ലിക്കേഷനോ വെബ്സൈറ്റോ നിർമിക്കുന്നത് മുതൽ പരീക്ഷകൾ എഴുതുന്നത് വരെ വിവിധ കാര്യങ്ങൾക്ക് ഈ ചാറ്റ്ബോട്ട് എഐയ്ക്ക് കഴിവുണ്ട്. ചാറ്റ് ജിപിടി ഉപയോഗം വളരെ ലളിതമാണ്, കുറച്ച് വാക്കുകൾ ടൈപ്പ് ചെയ്യുകയോ ഫോണിൽ
ലോകത്തിലെ മുൻനിര ചിപ് നിർമാതാക്കളായ ഇന്റൽ അവരുടെ പുതിയ ചീഫ് ഇൻഫർമേഷൻ ഓഫീസറായി (സിഐഒ) ലിപ്-ബു ടാനെ നിയമിച്ചു. വ്യവസായ രംഗത്തെ പരിചയസമ്പന്നനായ ടാൻ 2025 മാർച്ച് 18ന് ഔദ്യോഗികമായി ചുമതലയേൽക്കും. പുതിയ മേധാവിയെക്കുറിച്ചുള്ള വാര്‍ത്ത ഇന്റല്‍ ഓഹരികള്‍ക്ക് കുതിപ്പ് നല്കി. 12 ശതമാനമാണ് അവ ഉയര്‍ന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, പ്രത്യേക ഉത്സവ കാംപെയ്ന് പ്രഖ്യാപിച്ചു. നിയോ ക്യുഎൽഇഡി 8കെ, നിയോ ക്യുഎൽഇഡി 4കെ, ഒഎൽഇഡി, ക്രിസ്റ്റൽ 4കെ യുഎച്ച്ഡി ടിവി മോഡലുകൾ ഉൾപ്പെടെയുള്ള പ്രീമിയം എഐ ബിഗ്-സ്ക്രീൻ ടിവികളിൽ അതിശയകരമായ ഓഫറുകളാണ് സാംസങ് നൽകുന്നത്. 2025 മാർച്ച് 5 മുതൽ
Results 1-10 of 4252
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.