ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

എന്തിനും ഏതിനും ഇന്റർനെറ്റിൽ തിരയുമ്പോൾ ഒാർക്കുക നിങ്ങളെ ഒരാൾ നിരീക്ഷിക്കുന്നുണ്ട്. കേൾക്കുമ്പോൾ അതിശയോക്തി തോന്നിയാലും ആധുനിക കാലത്ത് ഡേറ്റ അനലിസ്റ്റുകൾക്ക് എല്ലാം അറിയാമെന്ന് സാരം. പഠിച്ചെടുത്താൻ കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വരില്ല. കാരണം, മിടുക്കരായ ഡേറ്റ അനലിസ്റ്റുകൾ പറയുന്നതാണ് കമ്പനിയിലെ തലപ്പത്തിരിക്കുന്നവർ ശ്രദ്ധിക്കുന്നത്. 

വിവിധസ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത് അവയെ വ്യക്തമായ തീരുമാനങ്ങളെടുക്കാൻ പാകത്തിന് ആകർഷകമായി അവതരിപ്പിക്കാൻ സഹായിക്കുന്ന മൈക്രോസോഫ്റ്റ് പവർ BI, ഇപ്പോൾ വിവിധ കമ്പനികൾ ഡേറ്റ സംബന്ധമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. കരിയറിൽ വിജയിക്കണമെങ്കിൽ ജോലിക്കു ആവശ്യമായ കോഴ്സുകൾ നിർബന്ധമായും പഠിച്ചെടുക്കണം. മൈക്രോസോഫ്റ്റ് ‘പവർ BI,’യിൽ നൈപുണ്യമുണ്ടെങ്കിൽ തുടക്കക്കാർക്ക് പ്രതിവർഷം 5 ലക്ഷം ശമ്പളം ലഭിക്കുമെന്ന് കരിയർ സൈറ്റ് ഗ്ലാസ്ഡോർ അഭിപ്രായപ്പെടുന്നു. മനോരമ ഹൊറൈസൺ ബെംഗളൂരു ആസ്ഥാനമായ ആക്റ്റീവ് എജ്യുവുമായി ചേർന്ന് നടത്തുന്ന ‘പവർ ബിഐ’ ട്രെയ്നിങ് ആൻഡ് സർട്ടിഫിക്കേഷൻ കോഴ്സിൽ ഇപ്പോൾ അപേക്ഷിക്കാം. മാർച്ച് 28 മുതൽ ഏപ്രിൽ 24 വരെ ഓൺലൈനായി നടത്തുന്ന ക്ലാസിൽ റജിസ്റ്റർ ചെയ്യുന്നതിന് താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകുക. വിശദവിവരങ്ങൾക്ക് +91 9048 991111 എന്ന നമ്പറിൽ വിളിക്കുക.
https://tinyurl.com/ft849kuv

English Summary:

Manorama Horizon and Active Edu offer a comprehensive course starting March 28th, equipping you with in-demand data analysis skills to boost your career prospects.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com