മലയാളി ഡോക്ടർ അബ്ദുൽ ഗഫൂർ നിര്യാതനായി
Mail This Article
×
അജ്മാനിൽ∙ യുഎഇയിലെ പ്രമുഖ മലയാളി ഡോക്ടർ അബ്ദുൽ ഗഫൂർ അജ്മാനിൽ നിര്യാതനായി. എറണാംകുളം എടവനക്കാട് സ്വദേശിയാണ്. ഭാര്യ മുനീറ. മൃതദേഹം അജ്മാൻ ജർഫിലെ ചൈനാ മാളിനടുത്തുള്ള ഖബർസ്ഥാനിൽ ഇന്ന്(ഞായർ) വൈകിട്ട് 3:30 ന് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.