സാംസങ് ഫോണ്‍ ഉടമകൾക്ക് സന്തോഷവാർത്ത; സാംസങ് പേ സേവനവുമായി ബാങ്ക് മസ്‌കത്ത്
Mail This Article
×
മസ്‌കത്ത് ∙ ബാങ്ക് മസ്‌കത്ത് ഒമാനില്‍ സാംസങ് പേ സേവനം ആരംഭിച്ചു. ബാങ്ക് മസ്‌കത്ത് അക്കൗണ്ടുള്ള സാംസങ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സാംസങ് വാലറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഡെബിറ്റ് കാര്‍ഡ് ഇതിലേക്ക് ഡിജിറ്റല്‍ ആയി ചേര്‍ക്കാന്‍ സാധിക്കും. ഇതുവഴി എ ടി എം കാര്‍ഡിന് പകരം സാംസങ് പേ ഉപയോഗപ്പെടുത്താനാകും. വാണിജ്യ കേന്ദ്രങ്ങളിലും മറ്റും പെയ്‌മെന്‍റിനായി ടാപ്പ് ചെയ്ത് സേവനം ഉപയോഗിക്കാം.
English Summary:
Samsung Pay Launched in Oman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.