ADVERTISEMENT

ദുബായ് ∙ കനത്ത ചൂടിനിടെ ആശ്വാസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. അൽഐനിലെ അൽ ഹില്ലി, അൽറീഫ്, അൻ നയ്ഫ, ബാദ് ബിൻത് സൗദ്, അൽ മസൗദി, അൽ നബ്ബാഗ് മേഖലകളിലാണ് മഴ പെയ്തത്. അൽ ഫവയിലും നേർത്ത മഴയുണ്ടായി. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്നലെ 48 ഡിഗ്രിയായിരുന്നു ചൂട്. രാത്രി അന്തരീക്ഷ ഊഷ്മാവ് ഉയർന്ന നിലയിലായിരുന്നു. ഇന്ന് പൊടിക്കാറ്റിനും മൂടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

English Summary:

UAE Weather: Rain warning for eastern areas of UAE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com