മുടിയറകൾ

Mail This Article
×
ഫ്രാൻസിസ് നൊറോണ
ഡി സി ബുക്സ്
വില: 450 രൂപ
ഞാറക്കടവുഗ്രാമവും അവിടത്തെ പള്ളിമേടയും അതിനുചുറ്റും ജീവിക്കുന്ന സാധാരണ മനുഷ്യരും അവരുടെ പൊള്ളുന്ന ജീവിതവുമെല്ലാം ചിത്രീകരിക്കുകയാണിവിടെ. മുടിയറകള്‍ നിരവധി നിഗൂഢഇഴകളുടെ അറകളാണ്. ഇരുട്ടിനെ പൊതിഞ്ഞു പിടിച്ചു നടത്തേണ്ടിവരുന്ന വെളിച്ചത്തിന്റെ ദൗർബല്യങ്ങളാണ് മുടിയറകളുടെ ഉള്ളറകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.