ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സോഷ്യൽമീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന രസകരമായ ട്രെൻഡാണ് ഫേസ്ആപ്പ് ചാലഞ്ച്. പ്രായമാകുമ്പോൾ ഓരോരുത്തരുടെയും ലുക്ക് എങ്ങനെ ആയിരിക്കുമെന്ന് കാണിച്ച് തരുന്നൊരു ആപ്ലിക്കേഷൻ ആണ് ഫേസ്ആപ്പ്. സാധരണക്കാര്‍ തുടങ്ങി സിനിമാതാരങ്ങൾ വരെ ഇപ്പോൾ ഇതിന്റെ പുറകെയാണ്.

View this post on Instagram

#faceapp

A post shared by Kalidas Jayaram (@kalidas_jayaram) on

View this post on Instagram

Well then Folks......!!!😎😎

A post shared by Kunchacko Boban (@kunchacks) on

View this post on Instagram

Trending one #faceapp😂 Mammookka 💘

A post shared by HAREESH KANARAN (@actor_hareeshkanaran) on

View this post on Instagram

😁😁😁🤣

A post shared by HAREESH KANARAN (@actor_hareeshkanaran) on

View this post on Instagram

Accept challenge from @nami_tha_ 🤪

A post shared by Anu Sithara (@anu_sithara) on

വയസ്സാകുമ്പോൾ തങ്ങൾ എങ്ങനെയുണ്ടെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. പലരും ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ചാലഞ്ച് ഏറ്റെടുത്ത മഞ്ജു വെല്ലുവിളിച്ചത് ടൊവീനോ, ചാക്കോച്ചൻ, നീരജ് മാധവ്, പിഷാരടി എന്നിവരെയാണ്.

മഞ്ജുവിനെ കൂടാതെ ജയസൂര്യ, ജോജു ജോർജ്, വിനയ് ഫോർട്ട്, ഉണ്ണി മുകുന്ദൻ, ഷെയ്ൻ നിഗം, ആദിൽ, ഹരീഷ് കണാരൻ തുടങ്ങിയ മലയാള സിനിമയിലെ പലരും ഇതിൽ ഇപ്പോൾ പങ്കാളികളായിട്ടുണ്ട്. രസകരമായ ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com