ADVERTISEMENT

ഭാമയുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി മലയാള നായികമാർ. മലയാളസിനിമയിലെ താരാഘോഷ രാവായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നത്. 

 

രമ്യ നമ്പീശൻ, റിമി ടോമി, ജോമോൾ, സുജ കാർത്തിക, അനു സിത്താര, നമിത പ്രമോദ് തുടങ്ങിയ താരങ്ങളെല്ലാം ആശംസകൾ അറിയിക്കാൻ നേരിട്ടെത്തുകയുണ്ടായി.

suja-karthika-latest

 

indrajith-poornima

പൂർണിമ ഭർത്താവ് ഇന്ദ്രജിത്തിനൊപ്പമാണ് എത്തിയത്. അച്ഛനൊപ്പം കുടുംബസമേതമായിരുന്നു നമിതയുടെ വരവ്. 

tiny-tom-family

 

anu-sithara

ബേബി നയൻതാര, അനിഘ, മീനാക്ഷി എന്നിവരും ചടങ്ങിന്റെ മാറ്റുകൂട്ടി.

 

ജനുവരി 30ന് കോട്ടയത്തുവച്ചായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. 

 

സ്വകാര്യ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്തസുഹൃത്തുക്കളും പങ്കെടുത്തു.

 

സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായാണ് കൊച്ചിയിൽ വിരുന്നൊരുക്കിയത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com