ADVERTISEMENT

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം വാർണർ കാമിയോ റോളിൽ അഭിനയിക്കുന്ന തെലുങ്ക് ചിത്രം ‘റോബിൻഹുഡ്’ ട്രെയിലർ എത്തി. വെങ്കി കുടുമുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിതിനും ശ്രീലീലയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജി.വി. പ്രകാശ് ആണ് സംഗീതം.

ഷൈൻ ടോം ചാക്കോ, ഷിജു, ആടുകളം നരേൻ, മീം ഗോപി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അറുപത് കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

മൂന്നാർ, ഓസ്ട്രേലിയ, ഹൈദരാബാദ് എന്നിവടങ്ങളായിരുന്നു പ്രധാന ലൊക്കേഷൻ. ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും.

English Summary:

The trailer of Nithiin and Sreeleela, Davind Warner's upcoming film Robinhood is released.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com