ADVERTISEMENT
ഹ്യുണ്ടായ് മോട്ടർ ഇന്ത്യ, പെർഫോമൻസ് കാർ ശ്രേണിയായ ‘എൻ’ മോഡലുകളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട ഐ20 എൻ–ലൈൻ വിപണിയിലെത്തിച്ചു. മോട്ടോർസ്പോർട്ട് സ്റ്റൈലിങ് ഘടകങ്ങളും പരിഷ്കരിച്ച സസ്പെൻഷനും സ്വരവുമാണ് എൻ–ലൈനിന്. 120 എച്ച്പി 1–ലീറ്റർ ടർബോ പെട്രോൾ എൻജിനുള്ള മോഡൽ 3 വേരിയന്റുകളിൽ ലഭിക്കും. ഷോറൂം വില 9.84 ലക്ഷം– 11.76 ലക്ഷം രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com