സര്‍വകലാശാലകള്‍ക്ക് റേറ്റിങ് ഒപ്പിക്കാന്‍ കഴിയും; അധ്യാപകരില്ലാത്തതാണ് ആശങ്ക: ഗവര്‍ണര്‍
Mail This Article
×
കൊച്ചി∙ സര്‍വകലാശാലകള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര ഏജന്‍സികളുടെ റേറ്റിങുകളായ ‘എൻഐആർഎഫ്, നാക്’ എന്നിവ പൊതുമാനദണ്ഡമായി കണക്കാക്കാനാകില്ല. റേറ്റിങ് പല സര്‍വകലാശാലകള്‍ക്കും ഒപ്പിക്കാന്‍ കഴിയും. അക്രഡിറ്റേഷനല്ല, കേരള, എംജി സര്‍വകലാശാലകളില്‍ അധ്യാപകരില്ലാത്തതാണു യഥാര്‍ഥ ആശങ്കയെന്നും ഗവര്‍ണര്‍ പറഞ്ഞു.
English Summary: Kerala Governor Arif Mohammad Khan on University rating
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.