‘എമ്പുരാൻ കമ്യൂണിസ്റ്റ് സിനിമയല്ല; ചില ഭാഗങ്ങൾ കാരണം ആക്രമിക്കപ്പെട്ടു; സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നു’

Mail This Article
×
മധുര ∙ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ എമ്പുരാൻ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘എമ്പുരാൻ ഒരു കമ്യൂണിസ്റ്റ് സിനിമയല്ല, അതൊരു രാഷ്ട്രീയ സിനിമ പോലുമല്ല. എന്നിട്ടും ചില ഭാഗങ്ങൾ കാരണം സിനിമ ആക്രമിക്കപ്പെട്ടു.
ഏതാനും രംഗങ്ങൾ മുറിച്ചുമാറ്റുന്നത് സിനിമയെയും അതിനുവേണ്ട അധ്വാനിച്ചവരെയും ബാധിക്കും. സിബിഎഫ്സിയേക്കാൾ വലിയ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നു.’’ – മുഖ്യമന്ത്രി പറഞ്ഞു.
English Summary:
Pinarayi Vijayan Defended Empuraan: Empuraan receives support from Kerala CM Pinarayi Vijayan. Vijayan defended the film against criticism at CPM party congress, stating that altering the movie would be unfair to the filmmakers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.