Activate your premium subscription today
ചിങ്ങമാസം – പാരമ്പര്യവിജ്ഞാനം പിൻതലമുറയിലുള്ളവർക്ക് പകർന്നുകൊടുക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സുപ്രധാനങ്ങളായ കാര്യങ്ങളിൽ സുവ്യക്തമായ തീരുമാനം ഉണ്ടാകുന്നത് ജീവിതത്തിന് വഴിത്തിരിവുണ്ടാക്കും. കാര്യങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കും. സഹപ്രവർത്തകരുടെ സഹകരണത്താൽ പദ്ധതി സമർപ്പണത്തിൽ
ചിങ്ങമാസം – പല ജോലികൾ ചെയ്ത് ഉപജീവനമാർഗം നേടും. നിസ്സാരകാര്യങ്ങൾക്കു പോലും കഠിനപ്രയത്നം വേണ്ടിവരും. ഭക്ഷണക്രമീകരണങ്ങളിൽ നിഷ്കർഷ വേണ്ടിവരും. നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരിച്ചുകിട്ടും. കന്നിമാസം – അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. പദ്ധതിസമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി
ചിങ്ങമാസം – സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. പുതിയ കരാർ ജോലിയിൽ സാമ്പത്തികനേട്ടം കുറയും. വ്യവസ്ഥകൾ പാലിക്കാൻ അഹോരാത്രം പ്രവർത്തിക്കും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും. കന്നിമാസം – പ്രകൃതിജീവന ഔഷധരീതി അവലംബിക്കും. അബദ്ധങ്ങളെ അതിജീവിക്കും. പ്രയത്നങ്ങൾക്കും പരിശ്രമങ്ങൾക്കും അനുഭവഫലം കുറയും.
ചിങ്ങമാസം – സാമ്പത്തിക ദുർവിനിയോഗം ചെയ്യാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. യുക്തിപൂർവമുള്ള സമീപനത്താൽ ദുർഘടങ്ങളെ അതിജീവിക്കും. അസുലഭനിമിഷങ്ങൾ അനിർവചനീയമാക്കാൻ അവസരമുണ്ടാകും. അധികാരപരിധി കൂടിയതിനാൽ ജീവനക്കാരെ നിയമിക്കും. മേലധികാരി ചെയ്തുവച്ച അബദ്ധങ്ങൾക്കു വിശദീകരണം നൽകേണ്ടിവരും. പ്രവർത്തനശൈലിയിൽ
ചിങ്ങമാസം – ഭയഭക്തിബഹുമാനത്തോടു കൂടി ചെയ്യുന്ന കാര്യങ്ങൾ മനസ്സമാധാനത്തിനു വഴിയൊരുക്കും. സാമൂഹികസേവനങ്ങളിൽ സഹകരിക്കുന്നതു ജനപിന്തുണയ്ക്കു വഴിയൊരുക്കും. വലിയ വീട്ടിലേക്കു മാറാൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉത്തരവാദിത്തമുള്ള മകന്റെ സമീപനത്തിൽ ആശ്വാസം തോന്നും. യുക്തിപൂർവമുള്ള
ചിങ്ങമാസം – ഏറെക്കാലമായി ആഗ്രഹിക്കുന്ന വിദേശയാത്രയ്ക്കു നടപടിയാകും. സുവ്യക്തമായ കർമപദ്ധതികൾക്ക് പണം മുടക്കും. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നു പഠിക്കാൻ സാധിക്കും. ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങും. വിദൂരപഠന കോഴ്സിനു പ്രവേശനം ലഭിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും.
ചിങ്ങമാസം – വ്യാപാര–വിപണന–വിതരണമേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയുണ്ടാകും. പറയുന്ന കാര്യങ്ങൾ ഫലപ്രദമാകുമെങ്കിലും അമിതാവേശം നിയന്ത്രിക്കണം. വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ലക്ഷ്യത്തിൽ എത്തിക്കുന്നതിനാൽ സൽക്കീർത്തിയും സജ്ജനപ്രീതിയും ഉണ്ടാകും. നറുക്കെടുപ്പിലും സമ്മാനപദ്ധതികളിലും വിജയിക്കും.
ചിങ്ങമാസം – വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കും. സന്താനഭാഗ്യത്തിനു സാധ്യതയുണ്ട്. കഴിവുകൾക്കും പ്രയത്നങ്ങൾക്കും അംഗീകാരവും ഫലവും ഉണ്ടാകും. സമയോചിതമായ ഇടപെടലുകളാൽ സർവകാര്യവിജയം നേടും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. കന്നിമാസം – സാമ്പത്തികകാര്യങ്ങളിൽ നിയന്ത്രണം വേണം.
ചിങ്ങമാസം – സഹോദരസുഹൃത്സഹായഗുണമുണ്ടാകും. ആത്മസംയമനം പാലിച്ച്, സമചിത്തതയോടുകൂടി പ്രവർത്തിച്ചാൽ ആഗ്രഹസാഫല്യമുണ്ടാകും. മംഗളവേളകളിൽ വച്ച് ഉന്നതരെ പരിചയപ്പെടുവാനും പുതിയ തൊഴിലവസരങ്ങൾക്കും വഴിയൊരുക്കും. പുതിയ വ്യാപാര വിപണനമേഖലകൾ തുടങ്ങും. ഉദ്ദേശിച്ച വിഷയത്തിൽ വിദേശത്ത് ഉപരിപഠനത്തിനു ചേരും. കന്നിമാസം
Results 1-10 of 22