Activate your premium subscription today
Sunday, Mar 30, 2025
തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ആലപ്പുഴ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. അമ്പലപ്പുഴ പാൽപായസം പ്രസിദ്ധമാണ് .മൂന്നടി പൊക്കമുള്ള കൃഷ്ണശിലയിലാണ് വിഗ്രഹം പ്രതിഷ്ഠ. അഷ്ടമിരോഹിണിയും വിഷുവും ഇവിടെ വിശേഷമായി കൊണ്ടാടുന്നു.
അമ്പലപ്പുഴ ∙ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാലാം ഉത്സവമായ ഇന്നുമുതൽ ആറാം ഉത്സവം വരെ വൈകിട്ട് എഴുന്നള്ളത്തിന് രണ്ടാംതരം തലെക്കെട്ട്, ചട്ടം എന്നിവയാണ് ഉപയോഗിക്കുന്നത്. ദേവന് രത്നക്കല്ല് പതിച്ച തിരുവാഭരണങ്ങളാണു ചാർത്തുക. ഉത്സവ ദർശനത്തിനായി പുലർച്ചെ മുതൽ രാത്രി വൈകി നടക്കുന്ന വിളക്കെഴുന്നള്ളിപ്പ്
അമ്പലപ്പുഴ ∙ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പത്തു നാൾ തുടരുന്ന ഉത്സവത്തിന് ഇന്ന് കൊടിയേറും. 25ന് ആറാട്ടോടു കൂടി സമാപിക്കും.24ന് നാടകശാല സദ്യ നടക്കും. ഇന്ന് രാവിലെ 10.38നും 11.26നും മധ്യേ കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി, പുതുമന മധുസൂദനൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികരായി കൊടിയേറ്റും.കൊടിയേറ്റിന് ശേഷം
കടൽത്തീരം മാത്രമല്ല ആലപ്പുഴയിലേക്ക് ഒരു യാത്രാ പ്രേമിയെ ആകർഷിക്കുന്ന എത്രയെത്ര കാര്യങ്ങളാണ് ഉള്ളത്. കായലുകളും ശാന്തമായ കടൽത്തീരങ്ങളും ഗ്രാമങ്ങളും വഞ്ചിവീടുകളും തുടങ്ങി മനോഹരവും വ്യത്യസ്തവുമായ കാഴ്ചകളും അനുഭവങ്ങളുമാണ് ആലപ്പുഴയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. കൂടാതെ ആയുർവേദ തിരുമ്മൽ കേന്ദ്രങ്ങളും
അമ്പലപ്പുഴ∙ നാടിനെ ഭക്തിയുടെയും സംഗീതത്തിന്റെയും കലയുടെയും ഉത്സവത്തിൽ ആറാടിച്ച ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പന്ത്രണ്ടു കളഭ ഉത്സവവും ശങ്കരനാരായണ ശാസ്ത്രീയ സംഗീതോത്സവവും സമാപിച്ചു. ശങ്കരനാരായണ സംഗീതോത്സവത്തിൽ നവാഗതരും പ്രശസ്തരുമായ 130 സംഗീതജ്ഞർ പങ്കെടുത്തു. സ്വാതി തിരുനാളിന്റെ രാഗമാലിക ‘ഭാവയാമി
അമ്പലപ്പുഴ∙ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദേവന് സ്വർണ ഉരുളിയിലാകും മലർനിവേദ്യം സമർപ്പിക്കുക. കൂടാതെ മുളയറ ഭഗവതിക്കും മഹാദേവനും ഗുരുവായൂരപ്പനും വെള്ളി ഉരുളികളിലും നിവേദ്യം സമർപ്പിക്കും. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത 2 ഭക്തർ ചേർന്നാണ് സ്വർണ ഉരുളിയിൽ നെയ്യും വെള്ളി ഉരുളികളിൽ കദളിപ്പഴവും നിറച്ച്
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.