Activate your premium subscription today
Sunday, Mar 30, 2025
മലയാള പുതുവർഷത്തിലെ ഏഴാമത്തെ മാസമാണ് കുംഭം. സൂര്യൻ കുംഭം രാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണിത്. ജനുവരി-ഫെബ്രുവരി മാസങ്ങൾക്ക് ഇടയിലായാണ് കുംഭമാസം വരുന്നത്.
വൈക്കം മഹാദേവക്ഷേത്രത്തിലെ കുംഭാഷ്ടമി 20ന് ആഘോഷിക്കും. കുംഭാഷ്ടമിയെ വരവേൽക്കാൻ ഒരുങ്ങി വൈക്കം. പുലർച്ചെ 4.30നാണ് അഷ്ടമി ദർശനം. 9ന് ശ്രീബലി, 10ന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ഏകാദശ രുദ്രഘൃത കലശവും തുടർന്ന് പ്രാതലും നടക്കും.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക1/4):ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവഭജനം നടത്തുക. തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള മാല ചാർത്തിച്ച് മലർ നിവേദ്യം നടത്തിക്കുക.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക1/4):ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം. ബന്ധുഗുണം ലഭിക്കും. സുഹൃത്തുക്കൾക്കായി പണം മുടക്കും. മംഗളകർമങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും. മാസമധ്യത്തിനു ശേഷം സ്വത്തുസംബന്ധമായ തർക്കത്തിൽ തീരുമാനം.
കുംഭം 01 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
അശ്വതി:അംഗീകാരങ്ങൾക്കു കാലതാമസമുണ്ടാകും. ജീവിതയാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കി. വിട്ടുവീഴ്ചമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യജീവിതത്തിൽ ഏറെക്കുറെ അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. സുതാര്യവും നീതിയുക്തവുമായ സംസാരശൈലി സർവാദരങ്ങൾക്കും വഴിയൊരുക്കും. പുതിയ വീടു വാങ്ങി താമസിച്ചുതുടങ്ങും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.
ചില നല്ല കാര്യങ്ങൾ കുംഭമാസത്തിൽ ആരംഭിക്കരുതെന്നൊരു ആചാരമുണ്ട്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ കാര്യങ്ങൾ കുംഭമാസത്തിൽ ചെയ്യാൻ പാടില്ല എന്നു മുഹൂർത്തഗ്രന്ഥങ്ങളിൽത്തന്നെ പറയുന്നു. ചില കാര്യങ്ങൾക്ക് ഉത്തരായണകാലം പൊതുവേ ഉത്തമമാണെങ്കിലും ഇതിനിടയിൽ വരുന്ന കുംഭമാസം മധ്യമമാണെന്ന് ആചാര്യന്മാർ
മലയാള മാസത്തിലെ പൗർണമി കഴിഞ്ഞുള്ള നാലാമത്തെ തിഥി വരുന്ന ചതുർഥിയാണ് സങ്കടഹര ചതുർഥി. ഇതനുസരിച്ചു കുംഭമാസത്തിലെ സങ്കടഹര ചതുർഥി 2023 മാർച്ച് 11 ശനിയാഴ്ച വരുന്നു. ഗണേശന് വിനായക ചതുർഥി പോലെ പ്രധാനമാണ് എല്ലാ മലയാളമാസത്തിലും വരുന്ന സങ്കടഹര ചതുർഥി. ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചു പ്രാർഥിച്ചാൽ ഭക്തന്റെ
ഓരോ വ്യക്തിയുടെയും ജന്മക്കൂറിൽ നിന്ന് 3, 6, 10, 11 രാശികളിൽ സൂര്യൻ സഞ്ചരിക്കുന്ന കാലം പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. 1, 2, 4, 5, 7, 8, 9, 12 എന്നീ ഭാവങ്ങളിൽ സൂര്യൻ വരുമ്പോൾ ദോഷഫലങ്ങളാണ് ഉണ്ടാകുക. അതിന്റെ അടിസ്ഥാനത്തില്‍ കുംഭമാസത്തില്‍ ഓരോ കൂറുകാർക്കും അനുഭവപ്പെടാവുന്ന ഫലം
1198 കുംഭമാസം അതായത് 2023 ഫെബ്രുവരി 13 മുതൽ മാർച്ച് 14 വരെ ഓരോ നാളുകാർക്കും എങ്ങനെ എന്ന് വിശദമാക്കുകയാണ് ജ്യോൽസ്യൻ സജീവ് ശാസ്താരം. കൂടാതെ കുംഭമാസത്തിൽഗുണവർധനവിനും അനുകൂലഫലത്തിനും ഓരോനാളുകാരും അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങളും വിശദീകരിക്കുന്നു . വ്യക്തിയുടെ ജനനസമയത്തുള്ള നക്ഷത്രങ്ങളുടെ സ്ഥിതി
കുംഭം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം അശ്വതി ചില സങ്കീർണാവസ്ഥകൾ ഉണ്ടാകുമെങ്കിലും മിക്ക രംഗങ്ങളിലും ഉണർവ് അനുഭവപ്പെടും. തൊഴിൽ ക്ലേശങ്ങൾക്കും സ്തംഭനാവസ്ഥകൾക്കും ആശ്വാസം ഉണ്ടാകും. വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ
Results 1-10 of 21
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.