Activate your premium subscription today
ഒരു മാസം ഓരോ നാളുകാർക്കും എങ്ങനെ എന്ന് സമ്പൂർണ മാസഫലത്തിൽ വിശദമാക്കുന്നു. ഒരു വ്യക്തി ജനിച്ച സമയം, കൂറ് എന്നിവയനുസരിച്ചു ഫലത്തിൽ വ്യതാസം വരാം . ഒരു മാസകാലയളവിൽ അനുഭവപ്പെടാനിടയുള്ള പൊതുഫലങ്ങളാണ് വിശദീകരിക്കുന്നത്.
ധനു 1 മുതൽ 29 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
അശ്വതി : സുരക്ഷാസംവിധാനം സുശക്തമാക്കുവാൻ നിർബന്ധിതനാകും. അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും സുരക്ഷിതത്വവും തോന്നും. ഉപരിപഠനത്തിനു പണം കൊടുത്തു ചേരേണ്ടിവരും.
പൂരുരുട്ടാതി:ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനുള്ള അവസരം വന്നു ചേരാം. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. കുടുബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.
ഉത്രാടം:ഔദ്യോഗിക മേഖലകളിലുളളവർക്ക് ആത്മവിശ്വാസം വർധിക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കും. പരീക്ഷ, ഇന്റർവ്യൂ മുതലായവയിൽ അനുകൂലമായ വിജയം കൈവരിക്കും. വ്യാപാരവിപണന വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കുവാനും ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.
അത്തം :വ്യാപാരവിതരണ വിപണന മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. വാഹനോപയോഗത്തിൽ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക മേഖലകളില്‍ നേട്ടം കുറയും. വിദഗ്ധ നിർദേശം സ്വീകരിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും അത്തം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.
ആയില്യം:ഏറ്റെടുത്ത ദൗത്യം ലക്ഷ്യപ്രാപ്തിയിലെത്തിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കുവാനുള്ള അവസരം വന്നു ചേരും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുവാനും ആയില്യം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.
മകയിരം:ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കുന്നതു വഴി ആത്മവിശ്വാസം വർധിക്കും. വിദഗ്ധരുടെ നിർദേശങ്ങൾ സ്വീകരിച്ച് പ്രവർത്തന ശൈലിയിൽ മാറ്റങ്ങൾ വരുത്തും. വ്യാവസായിക മേഖലകളിൽ കൂടുതൽ പണം മുടക്കി വിപുലീകരിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യുവാനും മകയിരം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.
അശ്വതി: ഏറ്റെടുത്ത ദൗത്യം ഭംഗിയായി പൂർത്തീകരിക്കുന്നതു വഴി ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കാം. വിദ്യാർഥികൾക്ക് പരീക്ഷ വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിക്കും. വ്യാപാര വിപണന രംഗത്ത് പ്രവർത്തിക്കുന്നവർ പ്രവർത്തന മേഖല വിപുലീകരിക്കാനിടയുണ്ട്.
ഡിസംബർ 01 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് .ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): ചില പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുന്ന ഒരു കാലമാണിത്. ഓഹരി ഇടപാട് നന്നായി നടക്കും. പ്രാർഥനയും മറ്റും മുടങ്ങാതെ നടത്തുക. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. കുടുംബത്തിൽ ഒരു മംഗളകർമം നടക്കാൻ സാധ്യതയുണ്ട്. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം
Results 1-10 of 421