Activate your premium subscription today
ദശാബ്ദങ്ങളായി മലയാളിയുടെ ദിനചര്യകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മനോരമ കലണ്ടറിന്റെ മൊബൈൽ ആപ്ലിക്കേഷൻ 2023 എഡിഷൻ പുറത്തിറങ്ങി. പാരമ്പര്യത്തനിമയും ആധുനികതയും ഒത്തുചേരുന്ന മനോരമ കലണ്ടർ ആപ്ലിക്കേഷനിൽ ജ്യോതിഷപരമായി ഒട്ടേറെ പുതുമകൾ ഉണ്ട്. തുറന്നു വരുന്ന ആദ്യ സ്ക്രീനിൽ തന്നെ പ്രധാന തീയതികൾ കാണാനാകും.
ഹൈന്ദവ വിവാഹങ്ങൾക്ക് വിവാഹമുഹൂർത്തം ഒരു പ്രധാന ഘടകമാണ്. പ്രധാന മുഹൂർത്ത നിയമങ്ങൾ ഏതൊക്കെ എന്ന് നോക്കാം. വരൻ, വധു എന്നിവർ ജനിച്ച നക്ഷത്രത്തിന്റെ 3.5.7 നക്ഷത്രങ്ങളിൽ വിവാഹം പാടില്ല. അവരുടെ വേധനക്ഷത്രം വരുന്ന ദിവസവും വിവാഹം പാടില്ല. (അനുജന്മനക്ഷത്രങ്ങളിലും പാടില്ല.) ഓരോ നക്ഷത്രത്തിന്റേയും വേധ
സാധാരണയായി ജ്യോതിഷ നിയമമനുസരിച്ചു ഉത്തമമായ മുഹൂർത്തം ഇല്ലാത്ത അവസരങ്ങളിൽ ശുഭകാര്യങ്ങൾ ചെയ്യാനായി ആശ്രയിക്കുന്നത് അഭിജിത് മുഹൂർത്തമാണ്. ദിന മധ്യത്തിലുള്ള രണ്ട് നാഴിക സമയമാണ് അഭിജിത് മുഹൂർത്തം എന്ന് പറയുന്നത്. ദിനത്തിന്റെ ദൈർഘ്യം അനുസരിച്ചു സമയകാര്യ ത്തിൽ അല്പം വ്യത്യാസം ഉണ്ടാകും. എല്ലാ
ശരത് നവരാത്രിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് പൂജവെയ്പ്പ് . ഗ്രന്ഥങ്ങൾ , പഠനോപകരണങ്ങൾ എന്നിവ ശ്രീദേവിക്കുമുന്നിൽ സമർപ്പിച്ചു പൂജിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് . വിദ്യാർഥികൾക്കും മുതിർന്നവർക്കും സരസ്വതീ സങ്കൽപ്പത്തിൽ പൂജവെയ്പ്പു നടത്താവുന്നതാണ് . ശരത് നവരാത്രിയിൽ അസ്തമയത്തിന് അഷ്ടമി തിഥി
കൃഷിചെയ്യാൻ മുഹൂർത്തം നോക്കണോ എന്ന് പലരും സംശയിക്കും. എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന് പറഞ്ഞ പോലെ വിത്തിടാനും തൈ നടാനും ഒരു സമയമുണ്ട് . രാവിലെയും വൈകിട്ടും നടുന്നത് പോലെയാവില്ല ഉച്ചക്ക് ഒരു ചെടി പറിച്ചു നടുന്നത്. മരങ്ങൾ വെട്ടുന്നത് പോലെത്തന്നെ അത് വെട്ടാനും തിഥിയും അമാവാസിയും നോക്കണം എന്ന്
Results 1-5