Activate your premium subscription today
Wednesday, Apr 2, 2025
മഹാദേവന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർഥമാക്കുന്നത്. അന്നേദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തുന്നത് അതിവിശിഷ്ടമാണ്.
'സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം' എന്നാണല്ലോ ശിവപുരാണത്തിൽ പറയുന്നത്. 1200 മലയാള പുതുവർഷദിനം ആരംഭിക്കുന്ന ഓഗസ്റ്റ് 17 ശനിയാഴ്ച പ്രദോഷം വരുന്നു. അന്നേദിവസം ശ്രവണ മാസത്തിൽ വരുന്ന മുപ്പെട്ടു ശനി പ്രദോഷവും ചിങ്ങമാസം മാസം ഒന്നാം തീയതിയും കൂടെ ആയതിനാൽ വ്രതം അനുഷ്ഠിക്കുന്നത് നാലിരട്ടി ഫലദായകമാണ്.
സന്ധ്യയ്ക്ക് ത്രയോദശി വരുന്ന ദിനമാണ് ഭഗവാൻ ശിവശങ്കരനു പ്രധാനമായ പ്രദോഷ ദിനം. ഇതനുസരിച്ചു മിഥുനമാസത്തിലെ പ്രദോഷം ജൂലൈ 15 ശനിയാഴ്ച വരുന്നു. ഒരു മലയാളമാസത്തിലെ കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും പ്രദോഷം വരാറുണ്ട്. രണ്ട് പ്രദോഷത്തിലും ഭക്തർ വ്രതം അനുഷ്ഠിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷവ്രതം
മഹാദേവന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർഥമാക്കുന്നത്. അന്നേദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം
ഇന്ന് മഹാദേവന് പ്രധാനമായ ശനി പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന പുണ്യദിനം . ഈ സവിശേഷ സമയത്തു ജപിക്കുന്ന ഓരോ മന്ത്രത്തിനും ഇരട്ടിഫലമാണ്. ശിവാരാധനയിൽ ഏറ്റവും പ്രധാനമാണ് ഓം നമഃശിവായ എന്ന മൂലമന്ത്ര ജപം. അതുപോലെ ദേവാധിദേവനായ മഹാദേവന്റെ 108 നാമങ്ങൾ ഭക്തിപൂർവം ജപിക്കുന്നത് സകല ദോഷങ്ങളെയും
മഹാദേവന് ഏറ്റവും പ്രധാനമാണ് എല്ലാ മലയാളമാസത്തിലെ കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും വരുന്ന പ്രദോഷം. 'സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം' എന്നാണല്ലോ ശിവപുരാണത്തിൽ പറയുന്നത്. സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള് ഇരട്ടിഫലം നൽകുന്നതാണ് ശനിപ്രദോഷം. 2022 നവംബർ 05
മഹാദേവന് ഏറ്റവും പ്രധാനമാണ് എല്ലാ മലയാളമാസത്തിലെ കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും വരുന്ന പ്രദോഷം. 'സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം' എന്നാണല്ലോ ശിവപുരാണത്തിൽ പറയുന്നത്. സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള് ഇരട്ടിഫലം നൽകുന്നതാണ് ശനിപ്രദോഷം. കൂടാതെ
ഇന്ന് ശനിപ്രദോഷ ദിനം . പ്രദോഷദിനത്തിൽ പ്രധാനമായ സന്ധ്യയ്ക്കു ശ്രീ ശങ്കരാചാര്യരാൽ വിരചിതമായ ശിവനാമാവലീ അഷ്ടകം ജപിക്കുന്നത് ഉത്തമഫലം നൽകും എന്നാണ് വിശ്വാസം. ശിവ ക്ഷേത്രത്തിലിരുന്നു ജപിക്കുന്നത് ഇരട്ടി ഫലദായകമാണ്. കുളിച്ചു ശരീരശുദ്ധി വരുത്തി ഭസ്മധാരണത്തിനു ശേഷം നിലവിളക്കിനു മുന്നിൽ ഇരുന്നാവണം
പരമശിവൻ ആനന്ദനടനം ചെയ്ത പുണ്യവേള. അതാണു പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം. ത്രയോദശി സന്ധ്യയ്ക്കു വരുന്ന ദിവസമാണ് പ്രദോഷ വ്രതം ആചരിക്കുന്നത്. എന്നാൽ കൃത്യം സന്ധ്യാസമയത്ത് ത്രയോദശി ഇല്ലെങ്കിലോ? ആശയക്കുഴപ്പം വേണ്ട. തുടർച്ചയായി രണ്ടു ദിവസങ്ങളിലായി വരുന്ന ത്രയോദശിയുടെ ആദ്യദിവസം പ്രദോഷ വ്രതം അനുഷ്ഠിക്കുക
ഇന്ന് മകരം ഒന്നും ശനിപ്രദോഷവും ചേർന്ന് വരുന്ന സവിശേഷദിനം . പ്രദോഷദിനത്തിൽ പ്രധാനമായ സന്ധ്യയ്ക്കു ശ്രീ ശങ്കരാചാര്യരാൽ വിരചിതമായ ശിവനാമാവലീ അഷ്ടകം ജപിക്കുന്നത് ഉത്തമഫലം നൽകും എന്നാണ് വിശ്വാസം. ശിവ ക്ഷേത്രത്തിലിരുന്നു ജപിക്കുന്നത് ഇരട്ടി ഫലദായകമാണ്. കുളിച്ചു ശരീരശുദ്ധി വരുത്തി ഭസ്മധാരണത്തിനു ശേഷം
Results 1-10 of 22
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.