Activate your premium subscription today
പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ബൈക്ക്. യൗവനത്തിൽ അയാൾ സ്വപ്നം കണ്ട ആ കാര്യം യാഥാർഥ്യമാക്കിയിരിക്കുകയാണ് മകൾ. റോയൽ എൻഫീൽഡ് ക്ലാസിക് 350 ആണ് ആ ആഗ്രഹ പൂർത്തീകരണത്തിനായി മകൾ ഒപ്പം കൂട്ടിയത്. നിറഞ്ഞ കണ്ണുകളോടെ മാതാവും ആ കാഴ്ചയ്ക്കു സാക്ഷിയായി. തനിക്കൊരു ജോലി ലഭിച്ച്, സമ്പാദിച്ചു
മിഡിൽവെയ്റ്റ് ക്രൂസർ ബൈക്കുകളുടെ വിപണിയിൽ ഹാർലി ഡേവിഡ്സൺ എക്സ്440 കൂടി എത്തുന്നതോടെ മത്സരം മുറുകുമെന്ന് തീർച്ച. റോയൽ എൻഫീൽഡ് ക്ലാസിക് 350, ഹോണ്ട ഹൈനസ് സിബി 350, യെസ്ഡി റോഡ്സ്റ്റർ എന്നിവയാണ് എക്സ്440യുടെ നേരിട്ടുള്ള എതിരാളികൾ. എൻജിൻ കരുത്ത് കൂടിയ ഹാർലി ഡേവിഡ്സൺ മോഡലുകളുടെ പ്രത്യേകതയായ ഉയർന്ന
റോയൽ എൻഫീൽഡിന്റെ പുതുതലമുറ ക്ലാസിക് 350 മോട്ടോർ സൈക്കിളുകളുടെ നിർമാണം ആദ്യ ലക്ഷം പിന്നിട്ടു. കമ്പനിയുടെ പുത്തൻ ഉൽപന്ന ശ്രേണിയിലെ ക്ലാസിക്, മീറ്റിയൊർ, ഇന്റർസെപ്റ്റർ ബൈക്കുകൾ ഇന്ത്യയ്ക്കു പുറമെ വിവിധ വിദേശ വിപണികളിലും വിൽപനയ്ക്കെത്തുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പുതുതലമുറ ക്ലാസിക് 350
ബുള്ളറ്റ് ആരാധകർക്ക് സന്തോഷം പകർന്നുകൊണ്ട് പുതിയ ക്ലാസിക് 350 വിപണിയിൽ. 1.84 ലക്ഷം രൂപ മുതൽ 2.51 ലക്ഷം രൂപ വരെയാണ് പുതിയ ക്ലാസിക്കിന്റെ എക്സ്ഷോറൂം വില. അടിമുടി മാറ്റങ്ങളുമായി റെഡ്ഡിച്ച്, ഹാൻസിയോൺ, സിഗ്നൽ, ഡാർക്ക്, ക്രോം എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിലാണ് പുതിയ ക്ലാസിക്ക് 350
Results 1-4