Activate your premium subscription today
Saturday, Mar 29, 2025
ചെന്നൈ ∙അതിവേഗ സഞ്ചാര മാർഗമായ ഹൈപ്പർലൂപ്പിന്റെ രാജ്യത്തെ ആദ്യ ടെസ്റ്റ് ട്രാക്ക് ഐഐടി മദ്രാസ് തയ്യൂർ ഡിസ്കവറി ക്യാംപസിൽ തുറന്നു. ഇന്ത്യൻ റെയിൽവേ, ആർസലർ മിത്തൽ, ഐഐടി-മദ്രാസ് വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള ആവിഷ്കാർ ഹൈപ്പർലൂപ് ടീം തുടങ്ങിയവർ ചേർന്നു വികസിപ്പിച്ച 410 മീറ്റർ ദൈർഘ്യമുള്ള ട്രാക്കാണ്
ആഗോളതലത്തിൽ വാഹനങ്ങളുടെ മികവ് പരിശോധിക്കുന്ന ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാറുകളും കരസ്ഥമാക്കി മഹീന്ദ്ര സ്കോർപിയോ എൻ. പുതുക്കിയ സുരക്ഷാ പരിശോധനയുടെ ഭാഗമായ പ്രോട്ടോക്കോളുകളാണ് മഹീന്ദ്രയുടെ ബിഗ്ഡാഡി എന്നറിയപ്പെടുന്ന വാഹനം മികച്ച നിലവാരത്തിൽ പൂർത്തിയാക്കിയത്. മുതിർന്നവരുടെ സുരക്ഷയിൽ 5
സൗത്ത് വെസ്റ്റേൺ റെയിൽവേ തദ്ദേശീയമായ സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ബെംഗളൂരുവിനെ ബന്ധിപ്പിക്കുന്ന മൂന്ന് റൂട്ടുകളിൽ പുതുതലമുറ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ബോർഡിനോട് നിർദ്ദേശിച്ചു. ബെംഗളൂരു - കോയമ്പത്തൂർ, ബെംഗളൂരു - ചെന്നൈ, ബെംഗളൂരു - ഹുബ്ബള്ളി എന്നിവയാണ് നിർദ്ദിഷ്ട
ഏഷ്യൻ വൻകരയിലെ ഏറ്റവും വലിയ ഹൈസ്പീഡ് ട്രാക് മധ്യപ്രദേശിലെ ഇൻഡോറിൽ. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത നാഷണൽ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്കിന്റെ (നാട്രാക്സ്) ഭാഗമാണ് 11.3 കിലോമീറ്റർ നീളവമുള്ള ഈ നാലു വരി പാത. ഇതു കൂടാതെ വാഹനത്തിന്റെ എല്ലാത്തരത്തിലുമുള്ള
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.