Activate your premium subscription today
ആരും കൊതിക്കുന്ന രൂപഭംഗിയിൽ എംജിയുടെ മിഡ് സൈസ് എസ്യുവി വൺ എത്തുന്നു. മികച്ച സ്റ്റൈലും നൂതന സാങ്കേതിക വിദ്യയുമായി സിഗ്മ ആർക്കിടെക്ചറിലാണ് പുതിയ എസ്യുവി വികസിപ്പിച്ചത്. വാഹനത്തിന്റെ വലുപ്പത്തിന്റെ 30 ശതമാനം മാത്രം മെക്കാനിക്കൽ പാർട്സുകൾക്ക് നൽകി 70 ശതമാനം സ്ഥല സൗകര്യം നൽകുന്ന ഡിസൈന്‍
രാജ്യാന്തര അരങ്ങേറ്റത്തിന് മുന്നോടിയായി മിഡ് സൈസ് എസ്യുവി വണ്ണിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് എംജി. ആരും കൊതിക്കുന്ന രൂപഭംഗിയുള്ള എസ്യുവിയുടെ ആദ്യ പ്രദർശനം ഈ മാസം 30ന് നടക്കുമെന്ന് എംജി അറിയിച്ചു. സിഗ്മ ആർക്കിടെക്ചറിലാണ് പുതിയ എസ്യുവി വികസിപ്പിച്ചത്. യൂറോപ്യൻ സ്പോർട്ടി മുഖമുള്ള വാഹനത്തിന്റെ
Results 1-2