Activate your premium subscription today
ടൊയോട്ട ലാൻഡ്ക്രൂസർ, ഹൈലൻഡർ പോലെയുള്ള സിംഹമുഖൻമാർ ഗാര്യേജിൽ കിടക്കുന്ന ഒരു അപ്പർ മിഡിൽ ക്ലാസ് യൂറോപ്യൻ കുടുംബത്തിന് ഓമനിച്ച് കൊണ്ടുനടക്കാനുള്ള വാഹനം എന്ന നിലയിലാണു യൂറോപ്പിൽ സിറ്റി കാറുകൾ വിറ്റഴിക്കപ്പെടുന്നത്. എല്ലാ വികസിതരാജ്യങ്ങളിലും സമീപഭാവിയിൽ ഈ ഗ്രേഡിലേക്ക് ഉയരാൻ സാധ്യതയുള്ള നാടുകളിലും
Results 1-1