Activate your premium subscription today
Saturday, Mar 29, 2025
പുതിയ ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ നിരാശപ്പെടുത്തിയിട്ടില്ല 2024ലെ ആദ്യ പകുതി. രണ്ടാം പകുതിയും ഒട്ടും മോശമാവില്ലെന്നാണ് ലഭ്യമായ വിവരങ്ങള്‍ നല്കുന്ന സൂചന. ഡേടോണ 660, ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650, ഹീറോ സൂം 125, ഹീറോ സൂം 160, ഡ്യുകാറ്റി ഹൈബര്മോട്ടാഡ് 698 എന്നിങ്ങനെ നീണ്ടു കിടക്കുകയാണ് ഇന്ത്യയില്‍
പുതിയ സ്വിഫ്റ്റ്, ഡിസയർ, ഥാർ 5 ഡോർ, പുതിയ ക്രേറ്റ തുടങ്ങി ആ വർഷം നിരവധി പുതിയ വാഹനങ്ങളാണ് വിപണിയിൽ എത്താൻ ഒരുങ്ങി നിൽക്കുന്നത്. ജനപ്രിയ മോഡലുകളുടെ ഫെയ്സ്ലിഫ്റ്റ് തുടങ്ങി പുതിയ മോഡൽ വരെയുണ്ടാകും അക്കൂട്ടത്തിൽ. വിൽപന 41 ലക്ഷം മറികടന്ന 2023 ൽ ഹൈബ്രിഡുകളും ഇലക്ട്രിക്ക് വാഹനങ്ങളും കൂടുതൽ പ്രചാരം നേടി.
ഈ വർഷമവസാനിക്കാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കെ, ഇരുചക്ര വാഹനപ്രേമികൾക്ക് ആവേശമായി നിരത്തിലിറങ്ങാനൊരുങ്ങിയിരിക്കുന്നത് അഡ്വഞ്ചര്‍ ബൈക്കും വൈദ്യുത സ്കൂട്ടറും ഇ മോപഡുമടക്കം വണ്ടികളുടെ ഒരു നിരയാണ്. നവംബറില്‍ പുറത്തിറങ്ങുന്ന പ്രധാനപ്പെട്ട ഇരുചക്രവാഹനങ്ങളുടെ വിശദാംശങ്ങള്‍ നോക്കാം. റോയല്‍ എന്‍ഫീല്‍ഡ്
ഫ്രോങ്ക്സ് എസ്യുവിയെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു മാരുതി സുസുക്കി .മാരുതി സുസുക്കി ഫ്രോങ്ക്സ് എന്നു പേരിട്ട ഈ വാഹനം നെക്സ ഡീലർഷിപ്പുകളിലൂടെയാവും ലഭിക്കുക. ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മുൻഭാഗം സ്പോർട്ടിയും സ്റ്റൈലിഷും ആണ്. ഫ്രോങ്ക്സിനെ കഴിയുന്നത്ര മസ്കുലർ ആക്കി
വൈദ്യുതി കാര്‍ രംഗത്തെ ചൈനീസ് വമ്പന്മാരായ ബി.വൈ.ഡി(ബില്‍ഡ് യുര്‍ ഡ്രീംസ്) ഇന്ത്യയില്‍ ആദ്യമായി സീല്‍ അവതരിപ്പിച്ചു. ടെസ്ലയുടെ മോഡല്‍ 3യുടെ എതിരാളിയെന്ന് വിശേഷിപ്പിക്കുന്ന ബി.വൈ.ഡി സീല്‍ ഓട്ടോ എക്സ്പോ 2023ലാണ് അവതരിപ്പിച്ചത്. ഈ വര്‍ഷം നാലാം പാദത്തില്‍ സീല്‍ ഇന്ത്യയില്‍ ഔദ്യോഗികമായി
എംജി മോട്ടോഴ്സ് ഇന്ത്യയിലെ തങ്ങളുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ എംജി 4 ഡൽഹി ഒാട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു. 452 കിമീ വരെ റേഞ്ചുള്ള ഇൗ വാഹനത്തിന് 51kWh, 64kWh എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഒാപ്ഷനുകളുണ്ട് ആദ്യത്തേത് 168 ബിഎച്ച്പി കരുത്ത് കൊടുക്കുമ്പോൾ രണ്ടാമത്തേത് 201 ബിഎച്ച്പി കരുത്ത്
കോവിഡ്, ചിപ്പ് ക്ഷാമം എന്നിവ താണ്ടി വാഹന വിപണി ഉണർവിന്റെ പാതയിലാണ്. വിൽപന കണക്കുകളിൽ വൻ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ വർഷം നടത്തിയത്. ആഭ്യന്തര കാർ വിൽപനയിൽ മാത്രം കഴിഞ്ഞ വർഷം 23 ശതമാനത്തിന്റെ വളർച്ച നേടി. മിക്കവാറും എല്ലാ കമ്പനികൾക്കും മികച്ച വിൽപന വളർച്ചയുണ്ട്.
വിപണിയിലെ മുന്നേറ്റത്തിന് എന്ത് പരീക്ഷണത്തിനു തയറാകാനും ഒരുങ്ങുന്ന നിർമാതാക്കളാണ് ബജാജ്. ഇതാ ഇപ്പോൾ പ്ലാറ്റിന 110ന്റെ എബിഎസ് പതിപ്പാണ് ബജാജ് അവതരിപ്പിക്കുന്നത്. എൻട്രിലെവൽ കമ്യൂട്ടർ മോട്ടർസൈക്കിൾ വിഭാഗത്തിൽ എബിഎസ് സുരക്ഷ ഉറപ്പു നൽകിയാണ് പുതിയ പ്ലാറ്റിന 110 എബിഎസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.