ADVERTISEMENT

Saturday, Mar 29, 2025

ബിഎംഡബ്ല്യുവിന്റെ മിഡ്-സൈസ് ഇലക്ട്രിക് ലക്ഷ്വറി ക്രോസ്ഓവർ എസ്‌യുവിയാണ് ബിഎംഡബ്ല്യു ഐഎക്സ്. 2018 ലെ പാരീസ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച വിഷൻ ഐ നെക്സ്റ്റ് എന്ന പേരിൽ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് ഇത്. 2020 നവംബറിൽ വിപണിയിലെത്തി. ബിഎംഡബ്ല്യു 2013 ൽ പുറത്തിറക്കിയ i3 ന് ശേഷമെത്തുന്ന ഫുൾ ഇലക്ട്രിക് മോഡലാണ് ഐഎക്സ്. ഇന്ത്യൻ വിപണിയിൽ 2021 ഡിസംബറിൽ വാഹനമെത്തി. 

Results 1-2

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.