Activate your premium subscription today
Saturday, Mar 29, 2025
ഐ5വിന് പിന്നാലെ ഇന്ത്യയില്‍ പുത്തന്‍ എം5 കൂടി പുറത്തിറക്കി ബിഎംഡബ്ല്യു. ആഡംബരത്തിനൊപ്പം പെര്‍ഫോമെന്‍സിനും വലിയ പ്രാധാന്യം നല്‍കുന്നുണ്ട് ഏഴാം തലമുറ ബിഎംഡബ്ല്യു എം5. ഹൈബ്രിഡ് സെറ്റ് അപ്പില്‍ പുറത്തിറങ്ങുന്ന എം5വിന് മുന്‍തലമുറകളെ അപേക്ഷിച്ച് കരുത്തും ഭാരവും വര്‍ധിച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ
ന്യൂഡൽഹി∙ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു സ്പോർട്സ് കാർ ആയ എം2 ഇന്ത്യയിൽ അവതരിപ്പിച്ചു. 98 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനം രണ്ട് ഡോർ, നാല് സീറ്റ് ഹൈ പെർഫോമൻസ് സ്പോർട്സ് കാർ ആണ്. ആറ് സിലിണ്ടർ പെട്രോൾ എൻജിൻ 453 എച്ച്പി.
ബിഎംഡബ്ല്യു പെർഫോമൻസ് കാർ സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം ശിഖർ ധവാൻ. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച പെർഫോമൻസ് കാറുകളിലൊന്നായ എം8 കൂപ്പെയാണ് ശിഖർ ധവാൻ സ്വന്തമാക്കിയത്. ഏകദേശം 2.18 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. വലിയ കിഡ്നി ഗ്രില്‍, മനോഹരമായ ഹെഡ്ലാംപുകൾ, വലിയ എയര്‍
ബിഎംഡബ്ല്യു ത്രീ സീരിസിന്റെ പെർഫോമൻസ് പതിപ്പ് എം340ഐ വിപണിയിൽ. കരുത്തുള്ള 6 സിലിണ്ടർ എം പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 62.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. എന്നാൽ വില പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ മികച്ച ബുക്കിങ്ങാണ് ലഭിച്ചതെന്നും 2021 ജൂൺ വരെ നിർമിക്കാനുള്ള വാഹനങ്ങൾ ഇപ്പോൾ തന്നെ വിറ്റു
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.