ADVERTISEMENT

Activate your premium subscription today

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മോട്ടോർ സൈക്കിളുകളും വാണിജ്യ വാഹനങ്ങളും നിർമ്മിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഓട്ടോമോട്ടീവ് കമ്പനിയാണ് ഐഷർ മോട്ടോഴ്സ് ലിമിറ്റഡ്. മിഡിൽ വെയ്റ്റ് മോട്ടോർസൈക്കിളുകളുടെ നിർമ്മാതാക്കളായ റോയൽ എൻഫീൽഡിന്റെ മാതൃ കമ്പനിയാണ് ഐഷർ. ഇറക്കുമതി ചെയ്ത ട്രാക്ടറുകളുടെ വിതരണത്തിനും സേവനത്തിനുമായി ഗുഡ്എർത്ത് കമ്പനി സ്ഥാപിതമായ 1948 മുതലാണ് കമ്പനിയുടെ ഉത്ഭവം. 1959-ൽ ജർമ്മൻ ട്രാക്ടർ നിർമ്മാതാക്കളായ ഐഷർ ട്രാക്ടർ കമ്പനിയുമായി സംയുക്തമായി ഐഷർ ട്രാക്ടർ കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിതമായി. 1965 മുതൽ, ഇന്ത്യയിലെ ഐഷർ പൂർണ്ണമായും ഇന്ത്യൻ ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാണ്. വോൾവോയുമായി സഹകരിച്ച് വിഇ കോമേഷ്യൽ വെഹിക്കിൾസ് എന്ന പേരിൽ ഒരു ട്രക്ക് നിർമാണ കമ്പനിയും ഐഷറിനുണ്ട്.

Results 1-3

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×