Activate your premium subscription today
Tuesday, Apr 1, 2025
ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ ഉറപ്പിച്ച് സ്കോഡ കൈലാഖ്. സുരക്ഷക്ക് പ്രാധാന്യം നല്കുന്ന സ്കോഡയുടെ ഭാരത് എന്‍സിഎപിയില്‍ സുരക്ഷ പരിശോധിച്ച ആദ്യ മോഡലാണ് കൈലാഖ്. കുട്ടികളുടെ സുരക്ഷയില്‍ സാധ്യമായ 32ല്‍ 30.88 പോയിന്റും(97%) മുതിര്‍ന്നവരുടെ സുരക്ഷയില്‍ 49ല്‍ 45 പോയിന്റും(92%)
കൊച്ചി∙ ജർമൻ കാർ നിർമാതാക്കളായ ഔഡി പുതിയ ക്യു7 ഇന്ത്യയിൽ പുറത്തിറക്കി. ഔഡി ക്യു 7 പ്രീമിയം പ്ലസിന് 88,66,000 രൂപയാണ് എക്സ് ഷോറൂം വില. ഔഡി ക്യു 7 ടെക്നോളജി പതിപ്പിന് 97,81,000 രൂപയും. മുന്നിലും പിന്നിലും പുതിയ 2 ഡയമൻനൽ റിങ്ങുകൾ, വെർട്ടിക്കൽ ഡ്രോപ്ലറ്റ് ഇൻലെ ഡിസൈനോടു കൂടിയ പുതിയ സിംഗിൾ-ഫ്രെയിം
രാജ്യത്തെ കാർ വിൽപന ആദ്യമായി 40 ലക്ഷം കടന്ന, ഇക്കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റതിൽ പകുതിയിലേറെയും (50.4%) എസ്യുവികൾ. കാർ നിർമാതാക്കൾ ആകെ വിറ്റത് 42.3 ലക്ഷം കാറുകളാണ്; മുൻ കൊല്ലത്തെക്കാൾ 9% വർധന. എസ്യുവികളുടെ വിൽപന തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തിലെക്കാൾ 28% ഉയർന്നു.
അടുക്കളയെന്നത് വളരെ വിശാലമായ ഒരു സങ്കല്‍പ്പമാണ് നമുക്ക്. വലിയ പത്തായങ്ങളും കബോര്‍ഡുകളും ഒരു നൂറു പാത്രങ്ങളുമെല്ലാമായി വളരെ വലിയൊരു ലോകമാണ് അത് നമ്മുടെയെല്ലാം മനസ്സില്‍. കറികളുടെയും പപ്പടം കാച്ചുന്നതിന്റെയുമെല്ലാം ഗന്ധം ഉച്ചവെയിലിലലിഞ്ഞ് മൂക്കിലേക്ക് അടിച്ചുകയറുമ്പോള്‍ 'വീടെത്തി'യെന്ന്
ന്യൂഡൽഹി∙ മുൻനിര കാർനിർമാതാക്കൾക്കെല്ലാം ഏപ്രിലിൽ വിൽപനയിൽ മികച്ച കുതിപ്പ്. പല കമ്പനികളും കഴിഞ്ഞ വർഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് ഇരട്ടയക്കത്തിലുള്ള വളർച്ച നേടി. എസ്യുവി മോഡൽ വാഹനങ്ങളുടെ വിൽപന വൻതോതിൽ ഉയർന്നു.
പുതുതലമുറ നിര്‍മാതാക്കള്‍ക്കിടയില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധയുള്ള ലിസ്റ്റിന് സ്റ്റീഫന്റെ പുതിയ വാഹനവും ഏറെ ശ്രദ്ധ നേടുന്നു. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ ലിസ്റ്റിന് സ്റ്റീഫന്റെ പുതിയ റേഞ്ച് റോവര്‍ സ്പോര്‍ടാണ് വാഹന പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ആഡംബര
എട്ട് രാജ്യങ്ങളിലായി ഏകദേശം 900 എസ്യുവി കാറുകളുടെ കാറ്റ് തങ്ങൾ അഴിച്ചുവിട്ടെന്ന അവകാശവാദവുമായി ടയർ എക്സ്റ്റിങ്ഗ്യൂഷേഴ്സ് എന്ന കാലാവസ്ഥാ പ്രവർത്തകരുടെ സംഘടന. ഒറ്റ രാത്രി കൊണ്ടാണ് ഇവർ ഈ കൃത്യം നടത്തിയത്. നെതർലൻഡ്സിലെ ആംസ്റ്റർഡാം, എൻഷെഡെ, ഫ്രാൻസിലെ പാരിസ്, ല്യോൺ, ജർമനിയിലെ ബെർലിൻ, ബോൺ, എസെൻ, ഹാനോവർ,
കൊച്ചി∙ എസ്യുവി തരംഗത്തിൽ ഉലഞ്ഞുപോയ, 6/7 സീറ്റർ കാറുകളുടെ (മൾട്ടി പർപ്പസ് വെഹിക്കിൾ– എംപിവി) വിപണി തിരിച്ചുവരവിന്റെ പാതയിൽ. കോവിഡിനു മുൻപുള്ള ഏതാനും വർഷം 1,80,000–1,90,000 എംപിവികൾ വിറ്റിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം 2,60,000 വാഹനങ്ങൾ ഈ SUV, Family car, Manorama News
പിരിയാൻ മോഹമുണ്ടായിട്ടല്ല, കൊല്ലം അഞ്ചു കഴിഞ്ഞാൽ പുതിയ വാഹനം വേണമെന്നാണല്ലോ നാട്ടു നടപ്പ്. അതാണ് ഈ ചിന്തയ്ക്കു പിന്നിൽ. അഞ്ചു കൊല്ലം ഓടിത്തീർത്തു നിസ്സാൻ സണ്ണി. ടോപ് എൻഡ് എക്സ് വി ഡീസൽ. ഇറങ്ങിയ കാലത്ത് ‘ദ് കാാാാാർ’ എന്ന വിശേഷിപ്പിക്കപ്പെട്ട വലിയ കാർ. ധാരാളം സ്ഥലസൗകര്യം. നാല് എയർബാഗ്, എ ബി എസ്, 6
മോഹൻലാലിന്റെ പവിത്രം സിനിമയിലെ പ്രശസ്തമായ ഒരു കോമഡി രംഗമാണ് ‘ഉണ്ണിമധുരം’. അടുപ്പത്തു നിന്നു വാങ്ങാൻ താമസിച്ചതോടെ ചെമ്പിന്റെ അടിക്കുപിടിച്ച മധുരക്കറിയിൽ (മധ്യ തിരുവിതാംകൂറിൽ പച്ചഡി എന്നും പറയും) നെയ്യും പഞ്ചസാരയും കശുവണ്ടിയും മുന്തിരിയും ഒക്കെ ചേർത്ത് ഇളക്കി ‘ഉണ്ണിമധുരം’ എന്ന വിഭവമാക്കി വിളമ്പുകയാണു
Results 1-10 of 12
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.