Activate your premium subscription today
Saturday, Mar 29, 2025
വർഷം അവസാനമായതോടെ ഓഫറുകളും പെരുമഴക്കാലമാണ് വാഹന വിപണിയിൽ. 2024 മോഡലുകൾ വിറ്റുതീർക്കുന്നതിന് വൻ ഓഫറുകളാണ് നൽകുന്നത്. എല്ലാ മോഡലുകളിലും ഹോണ്ട ഇളവുകൾ നൽകുന്നുണ്ട്. മോഡലുകളുടെ ലഭ്യതയ്ക്കും ഷോറൂമിനും മോഡലുകൾക്കും അനുസരിച്ചായിരിക്കും ഇളവുകൾ നൽകുക. നവംബർ ഒന്നുമുതൽ 30 വരെയാണ് ഇളവുകളുടെ കാലാവധി. അമേയ്സ്
വൈദ്യുത കാറുകളെ പോലെ തന്നെ അതിവേഗം പ്രചാരം വര്‍ധിച്ചു വരുന്ന കാര്‍ സെഗ്മെന്റാണ് ഹൈബ്രിഡ്. ഒരേസമയം ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവും മികച്ച പ്രകടനവുമാണ് ഹൈബ്രിഡിലേക്ക് പലരേയും ആകര്‍ഷിക്കുന്നത്. 50 ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് എസ്യുവികളെ
ടോയോട്ടയും സുസുക്കിയും എസ്യുവികളിൽ കൊണ്ടുവന്ന ഹൈബ്രിഡ് തരംഗം കാറുകളിലേക്കു പകരാൻ ഹോണ്ട. വില കുറച്ച് സൗകര്യങ്ങളും ഭംഗിയും ഉയർത്തിയെത്തുന്ന പുതിയ സിറ്റി, ഹൈബ്രിഡ് സെഡാൻ തേടുന്നവരുടെ ആഗ്രഹം സഫലമാക്കുന്നു. സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികതയിൽ ലോകത്ത് ഏറ്റവും‘സ്ട്രോങ്ങായ’ ജപ്പാനിൽനിന്നു തന്നെയെത്തുന്ന
ഇന്ധന വില വര്‍ധനയും മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകളും വൈദ്യുത വാഹനങ്ങളുടേയും ഹൈബ്രിഡ് വാഹനങ്ങളുടേയും ആവശ്യം കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. വിപണിയിലെ ആവശ്യത്തിന് അനുസരിച്ച് വൈവിധ്യമാര്‍ന്ന ഹൈബ്രിഡ് വാഹനങ്ങളും നമുക്ക് ലഭ്യമാണ്. ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന അഞ്ചു ഹൈബ്രിഡ് കാറുകളും
കുറഞ്ഞ അന്തരീക്ഷ മലിനീകരണം, കൂടിയ ഇന്ധനക്ഷമതയും കരുത്തും എന്നിങ്ങനെ വാഹനപ്രേമികള്‍ ആഗ്രഹിക്കുന്ന സവിശേഷതകള്‍ ഒത്തു ചേരുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങള്‍. പെട്രോള്‍- ഡീസല്‍ എൻജിനുകള്‍ക്കൊപ്പം ഇലക്ട്രിക് മോട്ടര്‍ കൂടി ചേരുമ്പോഴാണ് ഹൈബ്രിഡിന്റെ കരുത്ത് കൂടുന്നത്. ഇന്ത്യന്‍ വാഹന വിപണിയിലെ മികച്ച നാലു
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.