Activate your premium subscription today
ചൈനീസ് കമ്പനിയായ ജിഎസി ഗ്രൂപ്പും ഫിയറ്റ് ക്രിസ്ലർ സംയുക്ത സംരംഭത്തിലൂടെ ജീപ്പ് നിർമ്മിച്ച മൂന്ന് നിര സീറ്റുകളുള്ള ഒരു ഇടത്തരം ക്രോസ്ഓവർ എസ്യുവിയാണ് ജീപ്പ് ഗ്രാൻഡ് കമാൻഡർ. 2018 മുതൽ 2022 വരെ ജീപ്പ് ഗ്രാൻഡ് കമാൻഡർ വിൽപനയിലുണ്ടായിരുന്നു.
നിരവധി പുതിയ വാഹനങ്ങളാണ് ഈ വർഷം വിപണിയിലെത്താൻ കാത്തിരിക്കുന്നത്. ബജറ്റ് കാർ സെഗ്മെന്റിലും പ്രീമിയം വിഭാഗത്തിലുമായി പുറത്തിറങ്ങുന്ന വാഹനങ്ങളുടെ പേരുകൾ ഇതിനകം തന്നെ പുറത്തുവന്നുകഴിഞ്ഞു. അതിൽ പ്രധാനികളാണ് ജീപ്പിന്റെ 3 വാഹനങ്ങൾ. ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന കോംപസ് 7 സീറ്റർ വകഭേദം മെർഡിയൻ, കോംപസ്
പുതിയ ഏഴു സീറ്റ് എസ്യുവി കമാൻഡറിന്റെ ഓഫ് റോഡ് വിഡിയോ പുറത്തിറക്കുകയാണ് ജീപ്പ് ബ്രസീൽ. ബ്രസീലിയൻ വിപണിക്കായി എത്തുന്ന കമാൻഡറിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു. കോംപസിനെപ്പോലെ തന്നെ നാല് വീൽ ഡ്രൈവ് മോഡുമായി എത്തുന്ന കമാൻഡറിന് മികച്ച ഓഫ് റോഡ് ക്ഷമതയുണ്ടെന്ന് കാണിക്കുന്നതാണ് വിഡിയോ.
കോംപസ് അടിസ്ഥാനമാക്കി ജീപ്പ് അവതരിപ്പിക്കുന്ന പുതിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ മെറിഡിയൻ’ അടുത്ത വർഷം മധ്യത്തോടെ ഇന്ത്യയിലെത്തും. 2022 ഏപ്രിലോടെ ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിച്ച് തുടർന്നുള്ള മാസങ്ങളിൽ വാഹനം വിൽപ്പനയ്ക്കെത്തിക്കാനാണു ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീലി(എഫ് സി എ)ന്റെ പദ്ധതി. മൂന്നു
ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്ന ജീപ്പിന്റെ 7 സീറ്റ് വകഭേദത്തിന് ഹൈബ്രിഡ് എൻജിൻ. 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റമാണ് 2 ലീറ്റർ എൻജിനൊടൊപ്പമുണ്ടാകുക. ഇന്ത്യൻ വിപണിക്കായി ജീപ്പ് വികസിപ്പിച്ച 7 സീറ്റ് എസ്യുവി അടുത്ത വർഷം മേയ് മാസത്തിൽ വിപണിയിലെത്തും. എച്ച് 6 എന്ന കോഡു നാമത്തിൽ വികസിപ്പിക്കുന്ന
ഇന്ത്യൻ വിപണിക്കായി ജീപ്പ് വികസിപ്പിച്ച 7 സീറ്റ് എസ്യുവി അടുത്ത വർഷം മേയ് മാസത്തിൽ വിപണിയിലെത്തും. എച്ച് 6 എന്ന കോഡു നാമത്തിൽ വികസിപ്പിക്കുന്ന എസ്യുവിയുടെ രാജ്യാന്തര വകഭേദത്തിന് കമാൻഡർ എന്നാണ് കമ്പനി സ്വീകരിക്കുന്ന പേര്. കോംപസിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചതെങ്കിലും പ്ലാറ്റ്ഫോം അടക്കം പുതിയ
ഇന്ത്യൻ വിപണിക്കായി 7 സീറ്റ് എസ്യുവിയുമായി ജീപ്പ് എത്തുന്നു. എച്ച് 6 എന്ന കോഡു നാമത്തിൽ വികസിപ്പിക്കുന്ന പുതിയ എസ്യുവി അടുത്ത വർഷം വിപണിയിലെത്തും. ഈ എസ്യുവി ലോകത്ത് ആദ്യം ഇന്ത്യയിലായിരിക്കും എത്തുക. കോംപസിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ വാഹനം വിപണിയിലെത്തുക. റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ
പുതിയ കോംപസിന് പിന്നാലെ ജീപ്പിന്റെ ഏഴു സീറ്റ് വാഹനവും ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. കോംപസിനെ അടിസ്ഥാനമാക്കി വിപണിയിലെത്തുന്ന ഏഴു സീറ്റ് വാഹനത്തിന്റെ പേര് ഗ്രാൻഡ് കോംപസ് എന്നായിരിക്കുമെന്നാണ് റിപ്പോർട്ട്. 2021ൽ ബ്രസീലിലും പിന്നീട് ഇന്ത്യ അടക്കമുള്ള വിപണിയിലും ഗ്രാൻഡ് കോംപസ് എത്തും. കോംപസ്
ജീപ്പിന്റെ 7 സീറ്റർ എസ്യുവി അടുത്തവർഷം വിപണിയിലെത്തും. കോംപസിനെ അടിസ്ഥാനമാക്കി വിപണിയിലെത്തുന്ന ഏഴു സീറ്റ് വാഹനത്തിന്റെ പേര് ഗ്രാൻഡ് കോംപസ് എന്നായിരിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. 2021ൽ ബ്രസീലിലും പിന്നീട് ഇന്ത്യ അടക്കമുള്ള വിപണിയിലും ഗ്രാൻഡ് കോംപസ് എത്തും. കോംപസ് ഫെയ്സ്ലിഫ്റ്റിന്റെ അതേ
Results 1-9