Activate your premium subscription today
Saturday, Mar 29, 2025
അഡ്വഞ്ചർ ബൈക്കുകളുടെ വില പ്രഖ്യാപിച്ച് കെടിഎം. 250 അഡ്വഞ്ചർ മോഡലിന് 2.60 ലക്ഷം രൂപയും അഡ്വഞ്ചർ 390ക്ക് 3.68 ലക്ഷം രൂപയും അഡ്വഞ്ചർ എക്സ് 390ക്ക് 2.91 ലക്ഷം രൂപയുമാണ് വില. അഡ്വഞ്ചർ ബൈക്കുകളുടെ പുതിയ മോഡൽ എത്തിച്ച് വിപണിൽ സാന്നിധ്യം ശക്തമാക്കുകയാണ് കെടിഎം. അഡ്വഞ്ചര്‍ 390 ബൈക്കുകള്‍ക്ക് സമാനമാണ്
ട്രയംഫ് ടൈഗറും ബിഎംഡബ്ല്യു ജിഎസ് സീരീസുമൊക്കെ കണ്ട് ഇതുപോലൊരു അഡ്വഞ്ചര്‍ ടൂറര്‍ സ്വന്തമാക്കണം എന്നു മോഹിച്ചവരുടെ മുന്നിലേക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്ന ഉഗ്രന്‍ അഡ്വഞ്ചര്‍ ടൂറർ വന്നത്. അധിക സമയം വേണ്ടി വന്നില്ല ഹിമാലയന്റെ വില്പന ഗ്രാഫ് ഹിമാലയത്തോളം ഉയരാന്‍. ആ പാത പിന്തുടർന്നു
പുലി വരുന്നേ പുലി വരുന്നേ എന്നു പറയുന്നതു പോലെയായിരുന്നു കെടിഎമ്മിന്റെ ചെറിയ അഡ്വഞ്ചർ ബൈക്കിനെക്കുറിച്ചുള്ള വാർത്തകൾ. ഡ്യൂക്ക് 390 എത്തിയതിനു പിന്നാലെ അഡ്വഞ്ചർ വകഭേദവും എത്തുമെന്നു കരുതിയ ആരാധകർ സത്യത്തിൽ ക്ഷമയുടെ നെല്ലിപ്പലക വരെ കണ്ടു എന്നതാണു ശരി. ഒടുവിൽ ഇതാ 390 അഡ്വഞ്ചർ ഇന്ത്യൻ നിരത്തു
കെടിഎമ്മിന്റെ നേക്കഡ് മോട്ടർസൈക്കിൾ 390 അഡ്വഞ്ചറിന്റെ ആദ്യ ഉടമ കണ്ണൂർ സ്വദേശി വിനിൽ സേവ്യർ. കെടിഎം കോഴിക്കോട് ഡീലർഷിപ്പിൽ നിന്നാണ് ബൈക്ക് സ്വന്തമാക്കിയത്. ഇന്ത്യയിൽ കെടിഎം ശ്രേണിയിൽ വിൽപനയ്ക്കുള്ള ഏറ്റവും മികച്ച ൈബക്കുകളിലൊന്നാണ് 390 അഡ്വഞ്ചർ. കണ്ണൂരിൽ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമയാണ് വിനിൽ,
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.