Activate your premium subscription today
രാജ്യാന്തര വിപണിയിലെ സുസുക്കിയുടെ വാഹനം എക്സ്എസ് 4 ക്രോസിന്റെ ഇന്ത്യൻ പതിപ്പാണ് എസ്–ക്രോസ്. 2015 ലാണ് വാഹനം വിപണിയിലെത്തിയത്. രണ്ടാം തലമുറ 2017 ൽ വിപണിയിലെത്തി. ഗ്രാൻഡ് വിറ്റാരയുടെ വരവിനെ തുടർന്ന് എസ് ക്രോസിന്റെ വിതരണം 2022 ൽ മാരുതി അവസാനിപ്പിച്ചു.
വാഹന വിപണിക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു 2022. കോവിഡിനും ചിപ്പ്ക്ഷാമത്തിനും ശേഷം വാഹന വിപണി പതിയെ ടോപ്ഗിയറിലെത്തി. മിക്ക വാഹനങ്ങൾക്കും ഈ വർഷം നേട്ടങ്ങളുടേതായിരുന്നെങ്കിൽ വിപണിയിൽ നിന്ന് പിൻവാങ്ങിയ വാഹനങ്ങളുമുണ്ട്. ചിലത് പുതിയ മോഡലുകളുടെ പുറത്തിറങ്ങൽ കൊണ്ടാണെങ്കിൽ മറ്റു ചിലത് ബദൽ മോഡലുകളുടെ വരവാണ്.
പുതിയ രൂപത്തിൽ അടിമുടി സ്പോർട്ടിയായി എത്തുന്ന എസ്ക്രോസിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് സുസുക്കി. യൂറോപ്യൻ വിപണിയിലേക്ക് ഈ വർഷം അവസാനമെത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് സുസുക്കി പുറത്തുവിട്ടത്. യൂറോപ്യൻ വിപണിക്ക് ശേഷം ലാറ്റിൻ അമേരിക്ക, ഓഷ്യാന, ഏഷ്യ തുടങ്ങിയ വിപണികളിലേക്കും വാഹനം എത്തിക്കുമെന്നാണ്
പുതിയ ലുക്കിൽ വലിയ മാറ്റങ്ങളുമായി പുതിയ എസ് ക്രോസ് എത്തുകയാണ്. നവംബർ 25 ന് നടക്കുന്ന ആദ്യ പ്രദർശനത്തിന് മുന്നോടിയായി വാഹനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. അടിമുടി മാറ്റങ്ങളുമായി ചെറു എസ്യുവി വിപണിയിൽ ക്രേറ്റയോടും സെൽറ്റോസിനോടും മത്സരിക്കാൻ എത്തുന്ന പുതിയ എസ്ക്രോസിനെപ്പറ്റി
പെട്രോൾ എൻജിനുമായി മാരുതി സുസുക്കി എസ്ക്രോസ് വിപണിയിൽ. ആറു മോഡലുകളിലായി മാനുവൽ ഓട്ടമാറ്റിക് വേരിയന്റുകളിൽ ലഭിക്കുന്ന എസ് ക്രോസിന് 8.39 ലക്ഷം മുതൽ 12.39 ലക്ഷം രൂപ വരെയാണ് വില. സിഗ്മ 8.39 ലക്ഷം രൂപയും ഡെൽറ്റയ്ക്ക് 9.60 ലക്ഷം രൂപയും ഡെൽറ്റ ഓട്ടമാറ്റിക്കിന് 10.83 ലക്ഷം രൂപയും സീറ്റയ്ക്ക് 9.95 ലക്ഷം
പെട്രോൾ എൻജിനുമായി മാരുതി സുസുക്കി എസ്ക്രോസ് എത്തുന്നു. ഉടൻ പുറത്തിറങ്ങുന്നതിന് മുന്നോടിയായി വാഹനത്തിന്റെ ബുക്കിങും മാരുതി സ്വീകരിച്ചു തുടങ്ങി. ഓൺലൈനായോ നെക്സ ഡീസൽഷിപ്പ് വഴിയോ 11000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. അടുത്ത തലമുറ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതിക വിദ്യയോടു കൂടിയ ബിഎസ് 6 നിലവാരത്തിലുള്ള
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ക്രോസോവറായ എസ് ക്രോസും മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരത്തിലേക്ക്. ഇതു വരെ ഡീസൽ എൻജിനോടെ മാത്രം ലഭ്യമായിരുന്ന എസ് ക്രോസ് മേലിൽ പെട്രോൾ എൻജിനോടെ മാത്രമാവും വിൽപനയ്ക്കെത്തുകയെന്ന വ്യത്യാസവുമുണ്ട്. കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് മാരുതി
മാരുതി സുസുക്കിയുടെ എസ്യുവി എസ്ക്രോസിന്റെ പ്രെട്രോള്‍ ഹൈബ്രിഡ് മോഡൽ ഉടൻ. പെട്രോൾ മോഡലിന്റെ പുറത്തിറക്കലിനെ ലോക്ഡൗൺ ബാധിച്ചിട്ടുണ്ടെങ്കിലും അടുത്ത മാസം വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ മാരുതി, എസ്ക്രോസ് പെട്രോളിനെ പ്രദർശിപ്പിച്ചിരുന്നു. 1.3
Results 1-7