Activate your premium subscription today
റോൾസ് റോയ്സും മെയ്ബാക്കും സ്വന്തമായുള്ള ബാർബർ രമേഷ് ബാബുവിനെ ഓർമയില്ലേ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഡംബര കാറുകൾ സ്വന്തമായുള്ള ബാർബർ എന്ന പേരിലറിയപ്പെടുന്ന രമേഷിന്റെ ഗാരിജിലേക്കു മൂന്നു പുതിയ വാഹനങ്ങൾ കൂടി എത്തി. മെഴ്സിഡീസ് ബെൻസിന്റെ ഇ - ക്ലാസ് സെഡാനുകളാണ് രമേഷ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു ചെറിയ
സാങ്കേതികവിദ്യയും ആഡംബരവും ചാലിച്ചെടുത്ത പുതുതലമുറ ബെന്‍സ് 2024 ഇ-ക്ലാസിന്റെ ഉള്‍ഭാഗം പുറത്തുവിട്ട് മെഴ്സിഡീസ് ബെന്‍സ്. ഏപ്രിലില്‍ പുറത്തിറങ്ങാനിരിക്കുന്ന ഇ ക്ലാസിന്റെ പുത്തന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും മറ്റു സൗകര്യങ്ങളുമാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. നെടു നീളന്‍
മെഴ്സിഡീസ് ബെൻസിന്റെ ഇ ക്ലാസ് എൽഡബ്ല്യുബി ഗാരീജിലെത്തിച്ച് ബോളിവുഡ് നടി സൊനാലി ബിന്ദ്ര. മുംബൈയിലെ ഓട്ടോഹാങ്ങർ ബെൻസിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. മെഴ്സിഡീസ് ബെൻസ് നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ഇ ക്ലാസിന്റെ ലോങ് വീൽബെയ്സ്. ഒരു പെട്രോൾ എൻജിൻ മോഡലും രണ്ട് ഡീസൽ എൻജിൻ മോഡലുമുണ്ട് ഇ
തൊണ്ണൂറുകളുടെ പകുതിയിൽ ഇ ക്ലാസിലൂടെയായിരുന്നു ഇന്ത്യൻ വിപണിയിലേക്കുള്ള ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസിന്റെ അരങ്ങേറ്റം. അന്നു തൊട്ടിങ്ങോട്ട് മെഴ്സിഡീസ് ബെൻസ് നമ്മുടെ മനസിൽ ഒരു പ്രത്യേക സ്ഥാനമാണുള്ളത്. ലോകോത്തര ആഡംബര വാഹന നിർമാതാക്കള്‍ പലരുമെത്തിയെങ്കിലും ബെൻസിന്റെ തലയെടുപ്പിന്
നവംബറും ഡിസംബറും രാജ്യത്ത് ഉത്സവങ്ങളുടെ നാളുകളാണ്. സന്തോഷം നിറഞ്ഞ ഈ കാലത്ത് ബെൻസ് ഇ ക്ലാസ് സ്വന്തമാക്കാൻ അസുലഭ അവസരവുമായി മെഴ്സിഡീസ് എത്തുന്നു. പുതിയ ഇ ക്ലാസ് കാറിന് മികച്ച ഓഫറുകളാണ് കമ്പനി നൽകുന്നത്. പെർഫോമൻസ്, ക്ലാസ്, ലക്ഷ്വറി തൊണ്ണൂറുകളുടെ പകുതിയിൽ ഇ ക്ലാസിലൂടെയായിരുന്നു ഇന്ത്യൻ വിപണിയിലേക്കുള്ള
Results 1-5