Activate your premium subscription today
ആഡംബരത്തിന്റെ അവസാന വാക്കായ റോൾസ് റോയ്സിന്റെ വൈദ്യുത വാഹന മോഡൽ നിരത്തിലെത്താൻ ഇനിയും സമയമെടുക്കും. പക്ഷേ റോൾസ് റോയ്സിന്റെ ആഡംബര കൂപ്പെയായ റെയ്ത്തിന്റെ വൈദ്യുത വാഹന പതിപ്പ് സ്വന്തം നിലയിൽ തയാറാക്കി അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണു കാനഡയിലെ ബിസിനസുകാരനായ വിൻസന്റെ യു. ഒറ്റ ചാർജിൽ 500 കിലോമീറ്റർ പിന്നിടാൻ
പത്തിൽ അധികം റോൾസ് റോയ്സ് കാറുകൾ, സൂപ്പർ കാറുകളായ ലംബോർഗിനിയും ഫെരാരിയും മെക്ലാരനും തുടങ്ങിയ അപൂർവ്വങ്ങളിൽ അപൂർവ്വമായ സൂപ്പർകാറുകൾ വരെ നീളുന്ന ശതകോടികളുടെ കാർ ശേഖരം. ദുബായ് പൊലീസിന്റെയോ അറബി കോടീശ്വരന്റെയോ കാർ ശേഖരത്തിന്റെ കാര്യമല്ല പറഞ്ഞുവരുന്നത്. ആരും കൊതിക്കുന്ന ആഡംബര കാറുകൾ സ്വന്തമായുള്ള
Results 1-2