Activate your premium subscription today
ന്യൂഡൽഹിയിൽ നടന്ന 2023 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇലക്ട്രിക് കാർ കൺസെപ്റ്റാണ് ടാറ്റ കേർവ്. 2024 ൽ കേർവിന്റെ പ്രൊഡക്ഷൻ മോഡൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
മഹീന്ദ്ര ഇന്നു വരെ പറഞ്ഞു വച്ചതിനൊക്കെ അപ്പുറമാണ് ബി ഇ 6 ഇ എന്ന ഇലക്ട്രിക് വാഹനം. മഹീന്ദ്രയിൽ നിന്ന് ആദ്യമായി ഇറങ്ങുന്ന യഥാർത്ഥ ഇലക്ട്രിക് വാഹനം. ഒരു പക്ഷെ, രൂപഗുണം കണ്ടു മതി മറന്നാവണം, ഇന്ത്യയിലെ ടെസ്ലയെന്നു പോലും ചിലരെങ്കിലും വിശേഷിപ്പിച്ച മഹീന്ദ്ര. എന്നാൽ ശരിക്കും ഇന്ത്യയിലെ ടെസ്ലയാണോ ഈ
ഇന്ത്യയിലെ ആദ്യത്തെ എസ്യുവി കൂപ്പെയായി കർവ് അവതരിച്ചിട്ട് ഒരു മാസത്തിലധികമായി. ഇലക്ട്രിക്കായായിരുന്നു ജനനമെങ്കിൽ ഇപ്പോഴിതാ പെട്രോളും ഡീസലും എത്തുന്നു. എസ്യുവി എന്ന സ്പോർട്സ് യൂട്ടിലിറ്റി വാഹനം എന്താണെന്ന് നമുക്കറിയാം. എന്നാൽ കൂപ്പെ അത്ര പരിചിതമല്ല. വളരെ വിലപ്പിടിപ്പുള്ള ചില ബി എം ഡബ്ല്യു, മെർക്ക് മോഡലുകൾ പിൻഭാഗം ഒഴുകി താഴേക്കു പോകുന്നതു പോലെയുള്ള കൂപ്പെ മോഡലുകൾ ഇറക്കിയിട്ടുണ്ട്. എന്നാൽ സാധാരണക്കാരന്റെ കീശയിലൊതുങ്ങുന്ന കൂപ്പെകൾ ഉണ്ടായിട്ടില്ല
പാരിസ് ഒളിംപിക്സിൽ ഇരു മെഡലുകളോടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ മനു ഭാക്കറിന് ടാറ്റയുടെ സമ്മാനം കർവ് ഇ വി. ഒളിംപിക്സിൽ രണ്ടു വെങ്കല മെഡലുകൾ നേടുന്ന ആദ്യത്തെ ഇന്ത്യൻ ഷൂട്ടറാണ് മനു. പുതിയ ഇലക്ട്രിക് കർവിന്റെ താക്കോൽ താരത്തിന് കൈമാറുന്നതിന്റെ ചിത്രങ്ങൾ ടാറ്റയുടെ ഇ വി എഡിഷൻ സമൂഹ മാധ്യമങ്ങളിലൂടെ
പാരീസ് ഒളിംപിക്സിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ പി ആർ ശ്രീജേഷിന് ടാറ്റയുടെ ആദരം. ഇലക്ട്രിക് മോഡലായ കർവ് ഇ വി യാണ് താരത്തിന് ടാറ്റ സമ്മാനിച്ചത്. കൊച്ചിയിൽ ടാറ്റ മോട്ടോർസ് ഇലക്ട്രിക് ഒൺലി ഷോറൂമിന്റെ ഉദ്ഘാടകനായി ക്ഷണിച്ച്, സ്നേഹോപഹാരം ഇന്ത്യൻ ഹോക്കി ടീമിന്റെ
ചെറിയ കാര്യങ്ങളിലും വലിയ ശ്രദ്ധ. അതാണ് ടാറ്റാ കർവ്.ഇവി. യാത്ര ചെയ്തു മടുക്കുമ്പോൾ ഒരു കാപ്പി കുടിക്കാൻ തോന്നിയാൽ, ഇതാ കോഫി മേക്കർ. സഹയാത്രികന് തണുപ്പു സഹിക്കാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിൽ പുതയ്ക്കാന്‍ കമ്പിളിപ്പുതപ്പ്. പെറ്റ്സ് കൂടെയുണ്ടെങ്കിൽ പിൻ സീറ്റിൽ അവയ്ക്കായിപ്രത്യേക കിടപ്പാടം. യാത്രയ്ക്കിടെ
ടാറ്റ മോട്ടോഴ്സ് അവരുടെ ഫ്ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി പുറത്തിറക്കി. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. ടാറ്റയുടെ ഇന്ത്യയിലെ അഞ്ചാമത്തെ ഇവി മോഡലായ കര്‍വ് ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ്+എ
ടാറ്റയുടെ അഞ്ചാമത്തെ ഇലക്ട്രിക് വാഹനം കർവ് ഇവി വിപണിയിൽ. ഏഴു മോഡലുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 17.49 ലക്ഷം രൂപ മുതൽ 21.99 ലക്ഷം രൂപ വരെയാണ്. രണ്ട് ബാറ്ററി പായ്ക്കുകളിലായിരിക്കും പുതിയ വാഹനം വിപണിയിൽ എത്തുക. മീഡിയം റേഞ്ചിൽ 45 കിലോവാട്ട് ബാറ്ററിയും ലോങ് റേഞ്ചിൽ 55 കിലോവാട്ട്
ടാറ്റ ഉടൻ പുറത്തിറക്കുന്ന എസ്യുവി കൂപ്പെ കർവ് ഇലക്ട്രിക്കിന്റെ ബാറ്ററി വിവരങ്ങൾ പുറത്ത്. രണ്ട് ബാറ്ററി പായ്ക്കുകളിലായിരിക്കും പുതിയ വാഹനം വിപണിയിൽ എത്തുക. ഉയർന്ന റേഞ്ചുള്ള 55 കിലോവാട്ട് ബാറ്ററിയും നെക്സോൺ എൽആറിൽ ഉപയോഗിക്കുന്ന 40.5 കിലോവാട്ട് ബാറ്ററിയും വാഹനത്തിലുണ്ടാകും. 55 കിലോവാട്ട് ബാറ്ററി
കര്‍വ് കൂപെ എസ് യു വിയുടെ പ്രൊഡക്ഷന്‍ മോഡലിന്റെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ട് ടാറ്റ മോട്ടോഴ്സ്. 2022 ഏപ്രിലിലാണ് കര്‍വ് ഇലക്ട്രിക് ഒരു കണ്‍സപ്റ്റ് വാഹനമായി ടാറ്റ ആദ്യം പ്രദര്‍ശിപ്പിക്കുന്നത്. പിന്നീട് 2023 ജനുവരിയില്‍ ഐസിഇ മോഡലിനേയും അവതരിപ്പിച്ചു. കണ്സപ്റ്റിനേക്കാളും ചെറിയ
മിഡ് സൈസ് എസ്യുവി വിഭാഗത്തിലേക്ക് ടാറ്റ പുറത്തിറക്കുന്ന ഇലക്ട്രിക് വാഹനം കേർവ് അടുത്ത മാസം ഏഴിന് വിപണിയിലെത്തും. ക്രേറ്റ, സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന എസ്യുവിയുടെ ഇലക്ട്രിക് മോഡൽ ആദ്യവും തുടർന്ന് പെട്രോൾ, ഡീസൽ മോഡലുകളുമെത്തും. മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ടാറ്റ
Results 1-10 of 21