Activate your premium subscription today
സ്കൂട്ടിയെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കുന്ന ഭാരം കുറഞ്ഞ സ്കൂട്ടറാണ് സ്കൂട്ടി പെപ്. 2005 ലാണ് സ്കൂട്ടർ വിപണിയിലെത്തിയത്.
പൊങ്കൽ ആഘോഷത്തിനൊരുങ്ങുന്ന തമിഴകത്തിനു സമ്മാനമായി ‘സ്കൂട്ടി പെപ് പ്ലസി’ന്റെ പ്രത്യേക പതിപ്പുമായി ടിവിഎസ് മോട്ടോർ കമ്പനി. ‘കന്നി പ്രണയം’ എന്ന അർഥത്തിൽ ‘മുതൽ കാതൽ’ എന്ന പേരിലാണ് ടിവിഎസ് ‘സ്കൂട്ടി പെപ് പ്ലസി’ന്റെ ഈ പരിമിതകാല പതിപ്പ് വിൽപ്പനയ്ക്കെത്തിക്കുന്നത്. ചെന്നൈ ഷോറൂമിൽ 56,085 രൂപയാണു ഗീയർരഹിത
മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരത്തോടെ ടി വി എസ് മോട്ടോർ കമ്പനിയുടെ ഗീയർരഹിത സ്കൂട്ടറായ ‘സ്കൂട്ടി പെപ് പ്ലസ്’ വിപണിയിലെത്തി. ഡൽഹി ഷോറൂമിൽ 51,754 രൂപയാണു പുത്തൻ ‘സ്കൂട്ടി പെപ് പ്ലസി’നു വില; ബേബലേഷ്യസ്, മാറ്റ് പതിപ്പുകളുടെ വിലയാവട്ടെ 52,954 രൂപയാണ്. ബി എസ് നാല്
Results 1-2