Activate your premium subscription today
വെയിലത്തു പാര്‍ക്കു ചെയ്ത കാറില്‍കയറി ഇരുന്ന 'പൊള്ളുന്ന അനുഭവം' എല്ലാവര്‍ക്കുമുണ്ടാവും. തണുപ്പുള്ളരാജ്യങ്ങളില് തണുപ്പില്‍ മരവിച്ചു പോയ സീറ്റുകളാണ് പ്രശ്നം. വാഹനത്തെ തണുപ്പിക്കാനും ചൂടാക്കാനും എസികള്‍ മതിയെങ്കിലും അതിനു വേണ്ടി വരുന്ന ചെലവ് ഭീകരമാണ്. ഇന്ധനക്ഷമത 24 ശതമാനം വരെ കുറയ്ക്കാനും കാര്‍ബണ്‍
Results 1-1