Activate your premium subscription today
Saturday, Mar 29, 2025
2017 മുതൽ ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്സ്വാഗൺ നിർമ്മിക്കുന്ന ഒരു സബ്കോംപാക്റ്റ് ക്രോസ്ഓവർ എസ്യുവിയാണ് ടി–റോക്ക്. 2014 ജനീവ മോട്ടർ ഷോയിലാണ് ടിറോക്കിന്റെ കൺസെപ്റ്റ് ആദ്യമായി പ്രദർശിപ്പിക്കുന്നത്.
കാറുകൾ മാസവാടകയ്ക്ക് നൽകുന്ന പദ്ധതിയുമായി ഫോക്സ്വാഗൻ ഇന്ത്യ. ഒറിക്സ് എന്ന കമ്പനിയുമായി സഹകരിച്ച് രാജ്യത്തെ 30 ഷോറൂമുകളിലാണ് ഫോക്സ്വാഗൻ ഈ സൗകര്യം ലഭ്യമാക്കുക. ഡൽഹി എൻസിആർ, മുംബൈ, പുണെ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ 30 ഡീലർഷിപ്പുകളിലാണ് ആദ്യ ഘട്ടമായി പദ്ധതി
ഫോക്സ്വാഗൻ പുറത്തിറക്കുന്ന ആദ്യ എസ്യുവി ടി റോക്കിന്റെ ബുക്കിങ്ങ് ആരംഭിച്ചു. ടി റോക്കിന് പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 21.35 ലക്ഷം രൂപയാണു ഷോറൂം വില. ഇന്ത്യയ്ക്കായുള്ള എസ്യുവിഡബ്ല്യു തന്ത്രപ്രകാരമാണ് ടി റോക്ക് പുറത്തിറക്കുന്നത്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്ത ടി – റോക്ക് 2020 മാർച്ചിലാണ്
സ്പോർട് യൂട്ടിലിറ്റി വാഹന(എസ്യുവി)മായ ടി റോക്കിന്റെ 2021 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൻ ഇന്ത്യ ഒരുങ്ങുന്നു. കമ്പനി വെബ്സൈറ്റിൽ ഇടംപിടിച്ച 2021 ടി റോക്കിന് പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 21.35 ലക്ഷം രൂപയാണു ഷോറൂം വില. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്ത ടി –
സ്പോർട് യൂട്ടിലിറ്റി വാഹന(എസ്യുവി)മായ ടി–റോക്കിനുള്ള ബുക്കിങ് സ്വീകരിക്കുന്നതു ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ താൽക്കാലികമായി നിർത്തി. ഇന്ത്യയ്ക്കായി അനുവദിച്ച ടി–റോക് എസ്യുവികൾ പൂർണമായും വിറ്റഴിഞ്ഞ സാഹചര്യത്തിലാണിത്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്ത ടി–റോക്ക് തൊട്ടു പിന്നാലെ മാർച്ചിലാണ്
ലോകത്തിലെ ഏറ്റവും വലിയ കാർനിർമാതാക്കളിലൊന്നായ ഫോക്സ്വാഗന്റെ ആവനാഴിയിലെ അമ്പുകൾ ഒഴിഞ്ഞെന്നു പറഞ്ഞവരുടെ മുഖമടച്ചുള്ള മറുപടിയാണ് ടി റോക്. ഇന്ത്യയിൽ ഏറെ നാളുകൾക്കു ശേഷം ഫോക്സ്വാഗൻ എത്തിക്കുന്ന റോക് സ്റ്റാർ. ചെറു എസ് യു വികൾ എങ്ങനെയാകണമെന്നു ടി റോക്കിനെ കണ്ടു പഠിക്കണം. ∙ 20 ലക്ഷം: അവതരണ വിലയാണ്.
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.