Activate your premium subscription today
ന്യൂഡൽഹി∙ നോട്ട് നിരോധനത്തിന് ആറു വർഷങ്ങളാകുമ്പോഴും ജനങ്ങൾക്കിടയിൽ കറൻസി നോട്ട് ഉപയോഗത്തിന് കുറവില്ലെന്ന് റിപ്പോർട്ട്. ഒക്ടോബർ 21 വരെയുള്ള കണക്ക് അനുസരിച്ച് 30.88 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ജനങ്ങളുടെ കൈവശം ഉണ്ട്. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാൻ എന്ന പേരിൽ 2016 നവംബർ 8ന് ആണ് പ്രധാനമന്ത്രി
കോവിഡ് രണ്ടാം തരംഗത്തിൽ രോഗബാധിതരാകുന്നവരുടെ എണ്ണം കുത്തനെ കൂടിയിരിക്കുകയാണല്ലോ. ഇതോടൊപ്പം ചികില്‍സയെ തുടര്‍ന്ന് ഇന്‍ഷൂറന്‍സ് ക്ലെയിമിന് അപേക്ഷ നല്‍കുന്നവരുടെ എണ്ണവും വര്‍ധിക്കും. ഇങ്ങനെ നല്കുന്ന അപേക്ഷകള്‍ നിരസിച്ചാല്‍ എന്താണു ചെയ്യാനാവുക? കാഷ്ലെസ് സൗകര്യം ലഭിക്കാത്തവരാണ് ചികില്‍സയ്ക്കു
രാജ്യത്തേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി ഏപ്രില്‍ മാസത്തില്‍ കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളിലെ ഏറ്റവും താഴ്ചയിലേക്കെത്തിയതായി റിപ്പോര്‍ട്ട് . ഏപ്രിലില്‍ സ്വര്‍ണ്ണ ഇറക്കുമതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 99.9 ശതമാനം കുറവ് ഉണ്ടായതായാണ് റിപ്പോര്‍ട്ടില്‍ പറുയുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി
കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഒന്നാം സാമ്പത്തിക പാക്കേജ് 1.7 ലക്ഷം കോടി രൂപയുടേതായിരുന്നു. ഇത് അപര്യാപ്തമാണെന്ന വാദം പരക്കെ ഉണ്ടായി. ജി ഡി പി യുടെ കേവലം 0.8 ശതമാനം മാത്രമാണീ തുക. പല രാജ്യങ്ങളും ദേശീയ വരുമാനത്തിന്റെ 10 മുതൽ 20 ശതമാനം വരെ ചെലവഴിക്കുമ്പോൾ ഇന്ത്യയുടേത് ഇത്ര കണ്ടു
കോവിഡ്-19 വൈറസിനെ വരുതിയിലാക്കാന്‍ ലോക്ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടിയപ്പോള്‍ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം 234.4 ബില്യണ്‍ യു എസ് ഡോളര്‍ (17ക്ഷം കോടി രൂപ)വരുമെന്ന് അനുമാനം. കൂടാതെ 2020 കലണ്ടര്‍ വര്‍ഷത്തെ ജി ജിഡിപി വളര്‍ച്ച നിലയ്ക്കുമെന്നും ബ്രീട്ടിഷ് ബ്രോക്കറേജ് സ്ഥാപനമായ ബര്‍ക്ലേയ്സ്
കൊറോണ നിശ്ചലമാക്കിയ മനുഷ്യ ജീവിതങ്ങളും പാപ്പരാക്കിയ ജീവിത മാര്‍ഗ്ഗങ്ങളും ബാങ്കുകള്‍ക്ക് വിഷയമാകുന്നില്ല. വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കുന്നുണ്ടെങ്കിലും നഷ്ടപ്പെട്ടവയെല്ലാം വീണ്ടെടുത്ത് ഒന്നേന്ന് തുടങ്ങുവാന്‍ ബഹുഭൂരിപക്ഷത്തിനും കൂടുതല്‍ സമയം വേണം. വലിപ്പച്ചെറുപ്പമില്ലാതെ സംരംഭകരെല്ലാം
കൊറോണയെ ചെറുക്കാന്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കമെന്ന നിലയില്‍ വന്‍തോതില്‍ പണം ശേഖരിക്കുകയാണ് ജനങ്ങള്‍. കൊറോണ ഭീതി നിഴലിച്ച തുടക്കത്തിലെ 15 ദിവസത്തിനിടയില്‍ 53,000 കോടി രൂപയാണ് ജനങ്ങള്‍ പണമായി പിന്‍വലിച്ചത്.
കൊറോണ വൈറസിനെ നേരിടാന്‍ ജീവനക്കാരുടെ ഇപിഎഫ് ചട്ടങ്ങളില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് റീഫണ്ടബിള്‍ അഡ്വാൻസ് എന്ന നിലയില്‍ അവരുടെ പി എഫ് വിഹിതത്തിന്റെ 75 ശതമാനമോ അല്ലെങ്കില്‍ മൂന്ന് മാസത്തെ ശമ്പളമോ, ഏതാണോ കുറവ്, ഈ തുക പിന്‍വലിക്കാം. 21
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് 500 രൂപ വീതം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മാസം ഇങ്ങനെ 500 രൂപ വീതം നല്‍കും. രാജ്യത്തെ 20 കോടി വനിതകള്‍ക്കാവും ഇതിന്റെ ഗുണം ലഭിക്കുക.
Results 1-9