Activate your premium subscription today
പലതരം വായ്പ എടുക്കുന്നവരാണ് നമ്മള്. എന്നാല്‍ വായ്പ കിട്ടണമെങ്കില്‍ പിന്നണിയിൽ പല കാര്യങ്ങളും നോക്കും. അതില്‍ പ്രധാനമാണ് ക്രെഡിറ്റ് സ്കോര്‍. ഒരു വ്യക്തിഗത വായ്പയ്ക്ക് വേണ്ട ക്രെഡിറ്റ് സ്കോര്‍ എത്രയെന്ന് നോക്കാ എന്താണ് ക്രെഡിറ്റ് സ്കോര്‍? നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തെ അടിസ്ഥാനമാക്കി, ക്രെഡിറ്റ്
വ്യക്തിഗത വായ്പകള്‍ (പേഴ്സണല്‍ ലോണ്‍) ഇന്ത്യയിലെ ഒരു ജനപ്രിയമാണ്. നമ്മുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിരവേറ്റാന്‍ കണ്ണടച്ചു എടുക്കും വ്യക്തിഗത വായ്പകള്‍. മെഡിക്കല്‍ ബില്ലുകള്‍ മുതല്‍ വീട് പുതുക്കിപ്പണിയുന്നത് വരെയുള്ള ചെലവുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ശരിയായ പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുന്നതിന്
ഓഹരി വിപണിയിൽ ഏറ്റവും റിസ്ക് കുറഞ്ഞ നിക്ഷേപമാണ് ഡെറ്റ് ഫണ്ട് എന്ന് എസ്ബിഐ മ്യൂച്ച്വൽ ഫണ്ട്സ് ഫിക്സഡ് ഇൻകം സിഐഒ രാജീവ് രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയത്ത് മനോരമ സമ്പാദ്യം ഫിനാൻഷ്യൽ എക്സ്പോയുടെ രണ്ടാം ദിവസമായ ഇന്ന് നിക്ഷേപസാധ്യതകളെ കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറിൽ സംസാരിച്ച ഫൗണ്ടേഷൻ ഓഫ്
അത്യവശ്യ ചെലവുകൾക്ക് പണം ആവശ്യമുള്ളവർ ആദ്യം ചിന്തിക്കുന്നത് ലോണുകളെക്കുറിച്ചാകും. അതിൽ ഏറ്റവും എളുപ്പത്തിൽ കിട്ടാവുന്ന ലോണിനെക്കുറിച്ചാലോചിക്കുമ്പോൾ എത്തിച്ചേരുന്നത് ജനകീയ വായ്പകളില്‍ ഒന്നായ പേഴ്സണൽ ലോണിലേക്കാണ്. അപേക്ഷകന് ഈട് സമര്‍പ്പിക്കാതെ കിട്ടുമെന്നതിനാൽ അത്യാവശ്യക്കാരന് പേഴ്സണൽ ലോൺ പ്രിയമാണ്.
മുത്തൂറ്റ് മൈക്രോഫിൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) സഹകരിച്ച് വായ്പകൾ കൊടുക്കാൻ ഒരുങ്ങുന്നു. കരാർ പ്രകാരം, കാർഷിക-അനുബന്ധ പ്രവർത്തനങ്ങളിലും, മറ്റ് വരുമാനം ഉണ്ടാക്കുന്ന സംരംഭങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളിലെ (ജെഎൽജി) അംഗങ്ങൾക്ക് മുത്തൂറ്റ് മൈക്രോഫിനും
തിരിച്ചടയ്ക്കാൻ കഴിയുമോ എന്നുനോക്കാതെ എന്തിനും ഏതിനും എവിടെ നിന്നും വായ്പ എടുക്കുന്ന രീതിക്ക് തടയിടാൻ തയാറെടുക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സുരക്ഷിതമല്ലാത്ത അഥവാ അൺസെക്യൂർഡ് വിഭാഗത്തിൽ പെട്ട വായ്പകളുടെ കാര്യത്തിൽ കൂടുതൽ നിയന്ത്രണം കൊണ്ടു വരും എന്ന് കഴിഞ്ഞ ദിവസം ആർബിഐ ഗവർണർ ശക്തികാന്ത ദാസ്
ബാങ്കുകൾ അവരുടെ ജീവനക്കാർക്കു നൽകുന്ന പലിശരഹിതമോ കുറഞ്ഞ പലിശയോടെ ഉള്ളതോ ആയ വായ്പകളിലൂടെ ലാഭിക്കുന്ന പണം ആദായനികുതിയുടെ പരിധിയിൽ വരുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. പൊതുമേഖല ബാങ്കുകളിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിനു ജീവനക്കാർക്കു തിരിച്ചടിയാകുന്നതാണ് തീരുമാനം.
ചെലവുകള്‍ കുത്തനെ കൂടുകയും വരുമാനം കുറയുകയും ചെയ്യുമ്പോഴാണ്, പലിശ നിരക്കോ, ചതിക്കുഴികളോ, വക വെയ്ക്കാതെ മിക്കവരും ഓണ്‍ലൈന്‍ വ്യക്തിഗത വായ്പകളില്‍ തല വെച്ചു കൊടുക്കുന്നത്. അത്യാവശ്യത്തിന് പണം വേണമെങ്കിൽ എളുപ്പത്തില്‍ എങ്ങനെ കണ്ടെത്താമെന്ന ചിന്തയാണ് മിക്കവരെയും അലട്ടുന്നത്. അതുകൊണ്ടു പണത്തിന്
കോവിഡിനു ശേഷം നമ്മുടെ ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളില്‍ കാതലായ ഒരു വശം ചെലവിടലിനോടുള്ള സമീപനത്തിലുണ്ടായതാണ്. രണ്ട് വര്‍ഷത്തോളം നമ്മുടെ ജീവിതത്തിന്റെ ദൈനദിന രീതികളില്‍ ഇടപെട്ട മഹാമാരി നാളെ അനിശ്ചിതമാണ് എന്ന തോന്നലാണ് ശക്തമാക്കിയത്. അനിശ്ചിതമായ നാളെക്കു വേണ്ടി ഇന്ന്
വീടിനടുത്ത് ചെറുറോഡിൽ പതിവില്ലാത്ത ശബ്ദം കേട്ടാണ് ഉണർന്നത്. കഴിഞ്ഞ ദിവസം മരിച്ച ഗംഗാധരേട്ടന്റെ സംസ്കാരം ഇന്നാണ്. അണമുറിയാത്ത പ്രവാഹംതന്നെ. ബ്ലേഡ് ഗംഗു എന്നാണു നാട്ടിൽ അറിയപ്പെട്ടിരുന്നത്. കണ്ണിൽചോരയില്ലാത്തവൻ, അറുത്ത കൈയ്ക്ക് ഉപ്പുതേക്കാത്തവൻ... അങ്ങനെ പല പേരിലും ആക്ഷേപിക്കപ്പെട്ടു.
Results 1-10 of 63