Activate your premium subscription today
പുതിയ തലമുറയിലെ കുട്ടികളുടെ അതിരുവിട്ട പെരുമാറ്റത്തെ ശകാരം കൊണ്ടോ, പൊട്ടിത്തെറി കൊണ്ടോ നേരിട്ടിട്ട് യാതൊരു കാര്യവുമില്ലെന്നും അതേ നാണയത്തിൽ തിരിച്ച് മറുപടി കൊടുത്താലേ അവർ ആ തെറ്റ് ആവർത്തിക്കാതി രിക്കൂവെന്നും കാട്ടിത്തരുന്ന ഒരു വിഡിയോയാണ് വെർച്വൽ ലോകത്ത് തരംഗമായിരിക്കുന്നത്. രക്ഷിത സിങ് എന്ന
കുറവിലങ്ങാട് ∙അറവുശാലയിൽ നിന്നു വിരണ്ടോടിയ കാള മണിക്കൂറുകളോളം നാടിനെ വിറപ്പിച്ചു. കിലോമീറ്ററുകൾ ഓടിയ കാളയുടെ ആക്രമണത്തിൽ 6 പേർക്കു പരുക്ക്. 9 മണിക്കൂറിനു ശേഷം അറവുശാലയിലെ തൊഴിലാളികൾ, പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവർ ചേർന്നു വടം ഉപയോഗിച്ചു കുരുക്കിട്ട് കാളയെ പിടികൂടി. കുറവിലങ്ങാട്
തടി കൂടിയാൽ, കറുത്തിരുന്നാൽ, ഭിന്നശേഷിയോടെ ജനിച്ചാൽ.... അങ്ങനെ സമൂഹം സൃഷ്ടിക്കുന്ന പൊതുബോധത്തിൽ നിന്നും വ്യത്യസ്തനായാൽ പരിഹാസം ചൊരിയുന്ന പ്രവണ സമൂഹത്തിൽ ഇന്നും തുടരുകയാണ്. മുൻകൂട്ടി നിശ്ചയിച്ച പോലെയല്ല ആരും ജനിക്കുന്നത്. ആർക്കും സ്വന്തം ജനനത്തിൽ സ്വാധീനമില്ല. ഒരാളുടെ നിറമോ, ശാരീരിക പ്രത്യേകതകളോ
കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും കുഞ്ഞു മനസുകളെ ഏറെ നോവിക്കുക തന്നെ ചെയ്യും. അത് മുതുർന്നവരിൽ നിന്നായാലും ക്ലാസിലെ കൂട്ടുകാരിൽ നിന്നായാലും പലർക്കും മനസിനേക്കുന്ന ആഘാതം വളരെ വലുതായിരിക്കും. നിറത്തിന്റേയും ശരീരത്തിന്റേയുമൊക്കെ പേരിൽ കേൾക്കുന്ന കളിയാക്കലുകൾ അവരെ വല്ലാത്ത അരക്ഷിതാവസ്ഥയിലേക്ക്
ദുബായ് ∙ അപകീർത്തിപ്പെടുത്തിയും പരിഹസിച്ചും (ബുള്ളിയിങ്) മനോവീര്യം കെടുത്താൻ ശ്രമിക്കുന്നവരെ തുരത്താൻ കൊച്ചുകൂട്ടുകാർക്കു കരുത്തേകാൻ ഒപ്പമുണ്ട് ചിൽഡ്രൻസ് കൗൺസിൽ.....
കളങ്കമില്ലാത്ത കുഞ്ഞു മനസ്സുകളിൽ നിന്നും വരുന്ന വാചകങ്ങൾ പലപ്പോഴും നമ്മുടെ കണ്ണുതുറപ്പിക്കാറുണ്ട്. കളിസ്ഥലത്ത് വിലകുറഞ്ഞ ഷൂസ് ധരിച്ചെത്തിയതിന് കൂട്ടുകാരുടെ പരിഹാസത്തിന് ഇരയായ ഈ ബാലന്റെ പ്രതികരണവും അത്തരത്തിലൊന്നാണ്. ധരിക്കുന്ന വേഷത്തിലല്ല മറിച്ച് നേടിയെടുക്കുന്ന അറിവിലാണ് കാര്യം എന്ന് പറഞ്ഞു
Results 1-6