Activate your premium subscription today
Saturday, Mar 29, 2025
ലോകേഷ് കനകരാജിനെപ്പോലുള്ള തമിഴ് സിനിമാ സംവിധായകർ കേരളത്തിലെ സെൻട്രൽ ജയിലുകൾ അകത്തുകയറിക്കണ്ടാൽ അവരുടെ സിനിമാസങ്കൽപംതന്നെ മാറും. തമിഴ് സിനിമയിൽ ചെന്നൈയിലെ ഗുണ്ടകളുടെ സമ്മേളനം വിളിക്കാൻ പഴയ ഗോഡൗണുകളിലോ അടച്ചിട്ട ഫാക്ടറികളിലോ ഒക്കെയാണ് ഇപ്പോഴും സെറ്റിടുന്നത്. എത്ര കൊടിയ ഗുണ്ടകളാണെങ്കിലും പൊലീസിനെപ്പേടിച്ചു വേണം സമ്മേളിക്കാൻ.
‘ഗുണ്ടകൾ തമ്മിലുള്ള മുൻവൈരാഗ്യം തീർക്കുന്നതു ജയിലിലാണ്. അവരെ നിയന്ത്രിക്കണം. കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നില്ല. ഗുണ്ടകളും അവർക്ക് ഒത്താശ ചെയ്യുന്ന ചില ഉദ്യോഗസ്ഥരും ചേർന്നാണു സെൻട്രൽ ജയിൽ നിയന്ത്രിക്കുന്നത്’- വിയ്യൂർ സെൻട്രൽ ജയിലിനെക്കുറിച്ചു സംസ്ഥാന പൊലീസ് മേധാവി ഈ വർഷമാദ്യം
തെഗുസിഗാൽപ ∙ മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിലെ തമാരാ നഗരത്തിലെ വനിതാ ജയിലിൽ കലാപത്തിൽ കൊല്ലപ്പെട്ട 48 പേരിൽ ഭൂരിഭാഗം പേരു മരിച്ചത് പൊള്ളലേറ്റ്. കലാപത്തിനിടെ ജയിലിനു തീയിട്ടതിനെ തുടർന്ന് 26 പേർ പൊള്ളലേറ്റും മറ്റുള്ളവർ പൊലീസിന്റെ വെടിയേറ്റുമാണ് മരിച്ചത്. 7 പേർ ചികിത്സയിലാണ്. പുറത്തുള്ള ഗുണ്ടാ സംഘങ്ങൾ വാർഡൻമാരുടെ അറിവോടെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രസിഡന്റ് ഷിയോമാരോ കാസ്ട്രോ പറഞ്ഞു.
ന്യൂഡൽഹി∙ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിൽ സമുച്ചയങ്ങളിൽ ഒന്നായ തിഹാർ ജയിലിൽ കുപ്രസിദ്ധ ഗുണ്ടാത്തലവനായ തില്ലു താജ്പുരിയയെ ഗ്യാങ്ങില്പെട്ടവര് കൊന്നത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ടുകള്‍. തില്ലുവിന്റെ ശരീരത്തില്‍ നൂറിലേറെ തവണ കുത്തേറ്റിരുന്നു. രണ്ടു പേര് ചേര്‍ന്നാണ് തില്ലുവിനെ
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.