Activate your premium subscription today
ഇന്ത്യയിലെ അതിവേഗം വളരുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ബെംഗളൂരുവിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മികവുറ്റ പഠനം നേടാന്‍ ഇപ്പോള്‍ എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്ക് അവസരം.യോഗ്യരായ എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പോടെ പ്രവേശനം നേടാന്‍
വിദേശപഠനം ഇന്ന് ശരാശരി മലയാളി വിദ്യാര്‍ഥിയുടെ സ്വപ്നമാണ്. എന്നാല്‍, ഇതിന് വേണ്ടി വരുന്ന ഭാരിച്ച ചെലവാണ് പലരെയും പിന്തിരിപ്പിക്കുന്നത്. എന്നാല്‍,തികച്ചും സൗജന്യമായി ബിരുദ, ബിരുദാനന്തര തലങ്ങളില്‍ പഠനമൊരുക്കി വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുകയാണ് ജര്‍മനിയിലെ പൊതു സര്‍വകലാശാലകള്‍. മെക്കാനിക്കല്‍,
കളമശേരി ∙ ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയുടെ ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻസ് ഇന്റർനാഷനൽ പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച് സ്കോളർഷിപ്പിനു കോട്ടയം പുതുപ്പള്ളി സ്വദേശി ജിഫിൻ വർഗീസ് ഉമ്മൻ അർഹനായി.
മെഡിക്കൽ അനുബന്ധം ∙ഹോമിയോ, ആയുർവേദം, അഗ്രികൾചർ തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ മൂന്നാംഘട്ട അലോട്മെന്റിൽ ഉൾപ്പെട്ടവർ ഇന്നു 4ന് അകം ഫീസടച്ചു പ്രവേശനം നേടണം. www.cee.kerala.gov.in ബിഎസ്സി നഴ്സിങ്/നഴ്സിങ് പിജി ∙പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്ങിന് സ്പോട് അലോട്മെന്റ് ലഭിച്ചവർക്കു കോളജുകളിൽ
റിയാദ് ∙ മുതിർന്നവർക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹന പരിപാടികളുമായി സൗദിയിലെ സർവകലാശാല. മുതിർന്നവരുടേയും വയോജനങ്ങളുടേയും ബിരുദ പഠന ശാക്തീകരണം എന്ന സംരംഭത്തിലൂടെ സ്കോളർഷിപ്പുകൾ നൽകിയാണ് പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സർവകലാശാല പദ്ധതി നടപ്പിലാക്കുന്നത്.
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയുടെ ഭാഗമായി ഇന്നലെ വരെ അരലക്ഷത്തോളം ഇന്റേൺഷിപ് അവസരങ്ങൾ കമ്പനികൾ പോർട്ടലിൽ റിപ്പോർട്ട് ചെയ്തതായി കേന്ദ്രവൃത്തങ്ങൾ വെളിപ്പെടുത്തി. ഇതിനകം 130ലേറെ വമ്പൻ കമ്പനികളാണ് റജിസ്റ്റർ ചെയ്തത്. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മുത്തൂറ്റ് ഫിനാൻസ്, ബജാജ് ഫിനാൻസ്,
സിനിമ: ഒരു ഫുൾബ്രൈറ്റ്ഗ വേഷണവിഷയം ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ മിറിയം ചാണ്ടി മേനാച്ചേരി യുഎസിൽ ഫുൾബ്രൈറ്റ് ഗവേഷക കൂടിയാണ് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള സുവർണകമല ജേതാവ്– മിറിയം ചാണ്ടി മേനാച്ചേരിയുടെ പേര് ഈയിടെ വാർത്തകളിൽ ഇടംപിടിച്ചതിങ്ങനെ.
∙ സയൻസിന്റെ വിസ്മയങ്ങളലേക്കു യുവജനങ്ങളെ ആകർഷിക്കുന്നതിനു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഇൻസ്പയർ (INSPIRE: Innovation in Science Pursuit for Inspired Research; www.online-inspire.gov.in). ഈ പദ്ധതിയുടെ ഘടകമായ ‘ഷീ’ (SHE: Scholarship for Higher Education) പ്രകാരമുള്ള
ബിപിഎൽ (മുൻഗണന) വിഭാഗത്തിൽപെട്ട വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്കു വിദ്യാധനം പദ്ധതിയിൽ 2024–25 വർഷത്തെ സഹായത്തിന് ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ് : https://wcd.kerala.gov.in. അപേക്ഷാഫോമിന്റെ മാതൃകസൈറ്റിലുണ്ട്. അപേക്ഷകർ പുനർവിവാഹം കഴിക്കരുത്. എ കാറ്റഗറി 1. വിവാഹമോചിതർ 2. ഭർത്താവ്
പിന്നോക്ക പശ്ചാത്തലത്തിൽനിന്നുള്ള മിടുക്കരായ 10,000 വിദ്യാർത്ഥികൾക്ക് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആർ വിഭാഗമായ എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. ആറാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിവർഷം 15,000 മുതൽ 20 ലക്ഷം രൂപ
Results 1-10 of 303