Activate your premium subscription today
Wednesday, Apr 2, 2025
മെൽബൺ∙ മെൽബൺ രാജ്യാന്തര കോമഡി ഫെസ്റ്റിവലിൽ ജീവനുവേണ്ടി പോരാടുന്ന പ്രേക്ഷകനെ അവഗണിച്ച് തമാശകൾ പറഞ്ഞ ഹാസ്യകലാകാരനെതിരെ രൂക്ഷ വിമർശനം. പിന്നീട് ഷോയുടെ ആദ്യ ദിവസത്തെ പരിപാടികൾ ഭാഗികമായി റദ്ദാക്കിയെങ്കിലും, സദസ്സിൽ ഒരാൾക്ക് സിപിആർ നൽകുന്നതിനിടെ ഏകദേശം 15 മിനിറ്റോളം കൊമീഡിയൻ ഷോ തുടർന്നതാണ് വിമർശനങ്ങൾക്ക്
മുംബൈ∙ നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു. മുംബൈയിലെ വീട്ടിൽവച്ച് റിവോൾവർ പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ വെടിയേറ്റത്. കാലിന് വെടിയേറ്റ ഗോവിന്ദയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ചെന്നൈ∙ സഹായങ്ങൾക്ക് കാത്തുനിൽക്കാതെ തമിഴ് സിനിമാതാരം തവസി വിടവാങ്ങി. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം മധുരയിലെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് അന്തരിച്ചത്. ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിലായ തവസി സിനിമാലോകത്തോട് സഹായം ചോദിച്ച്| Tamil actor | actor | cancer | film actor | comedian | Tamil cinema | kollywood | obituary | Manorama Online
കൊച്ചി ∙ വാഹനാപകടത്തിൽ അന്തരിച്ച സിനിമ–മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിനു മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ ഒരു ലക്ഷം രൂപ സഹായധനം നൽകും. മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അസോസിയേഷന്റെ വാർഷിക പൊതുയോഗം നടൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു.
കയ്പമംഗലം (തൃശൂർ) ∙ നടൻ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണു മലയാള സിനിമാ–ടെലിവിഷൻ സമൂഹം. ടിവി പരിപാടികളിലൂടെ സിനിമയിലെത്തി ജീവിതം പച്ചപിടിപ്പിക്കുന്നതിന്റെ തിരക്കിനിടയിലാണ് അപകടവും വിയോഗവും. പുലർച്ചെ പനമ്പിക്കുന്നിലെ അപകട സ്ഥലത്തേക്ക് ആദ്യമെത്തിയത് സമീപവാസികളും നാട്ടുകാരുമാണ്.
തൃശൂർ∙ തൃശൂർ ജില്ലയിലെ കയ്പമംഗലത്തിനു സമീപം പനമ്പിക്കുന്നിൽ വച്ച് അപകടത്തിൽപെട്ട നടൻ കൊല്ലം സുധിയെയും കൂടെയുണ്ടായിരുന്നവരെയും കാറിൽനിന്ന് പുറത്തെടുത്തത് എയർബാഗ് മുറിച്ചു മാറ്റിയശേഷം. സുധിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നും മുഖമാകെ രക്തമായിരുന്നുവെന്നും
തൃശൂർ∙ നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39) തൃശൂരിൽ വാഹന അപകടത്തിൽ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ
ഷോയിലെ സ്വന്തം പ്രകടനവും പ്രതീക്ഷകളും വിധികർത്താക്കളുടെയും അവതാരകന്റെയും പെരുമാറ്റവും ഈ സ്കിറ്റിൽ ഹാസ്യരൂപേണ അവതരിപ്പിക്കുന്നു. യൂട്യൂബിൽ ആറു മണിക്കൂർ കൊണ്ട് 10 ലക്ഷം കാഴ്ചക്കാരെ നേടിയ സ്കിറ്റ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്...
വള്ളികുന്നം ∙ തുടർച്ചയായി രണ്ടാം തവണയും ഹാസ്യ നടിക്കുള്ള ടെലിവിഷൻ പുരസ്കാരം കരസ്ഥമാക്കി രശ്മി അനിൽ. കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിലെ പ്രകടനത്തിനാണു പുരസ്കാരം.3ാം ക്ലാസിൽ മോണോ ആക്ടിലൂടെ കലാരംഗത്ത് അരങ്ങേറ്റം കുറിച്ച രശ്മി പിന്നീടു നാടകം എഴുതിയും അഭിനയിച്ചും സംവിധാനം ചെയ്തും സ്കൂൾ യുവജനോത്സവങ്ങളിൽ
Results 1-10 of 11
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.