Activate your premium subscription today
മമ്മൂട്ടിയുടെയും ദുൽഖര് സൽമാന്റെയും സിനിമകളിലെ ചില രംഗങ്ങൾ തന്നെ വൈകാരകമായി ബാധിക്കാറുണ്ടെന്ന് മമ്മൂട്ടിയുടെ സഹോദരനും നടനും നിർമാതാവുമായ ഇബ്രാഹിം കുട്ടി. ‘‘മമ്മൂട്ടിയെ ആരെങ്കിലും തല്ലുന്നതോ ദുൽഖറിനെ പൊലീസ് പിടിക്കുന്നതോ ആയ രംഗങ്ങൾ സിനിമയിൽ വരുമ്പോൾ കണ്ടിരിക്കാനാകില്ല. അതുകൊണ്ടാണ് ലക്കി ഭാസ്കർ കണ്ടപ്പോൾ പകുതിക്കു വച്ച് ഓഫ് ചെയ്തതും ടർബോ കണ്ടപ്പോൾ കരഞ്ഞതും. എന്നാൽ ഞാൻ പറഞ്ഞതിനെതിനെ വളച്ചൊടിച്ചാണ് പല മാധ്യമങ്ങളിലും തലക്കെട്ടുകളും വാർത്തകളും വരുന്നത്.’’–ഇബ്രാഹിംകുട്ടി മനോരമ ഓൺലൈനിനോടു പറഞ്ഞു.
ദുൽഖർ സൽമാൻ നായകനായ ‘ലക്കി ഭാസ്കർ’ എന്ന സിനിമ കണ്ട് പണം സമ്പാദിക്കാൻ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി വിദ്യാർഥികൾ. വിശാഖപട്ടണം സെന്റ്. ആൻസ് ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയത്. ബാഗെടുത്ത് ഹോസ്റ്റൽ മതി ചാടിക്കടന്ന് ഓടുന്ന വിദ്യാർഥികളുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ലക്കി ഭാസ്കറിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് നിസാൻ പട്രോൾ. ഭാസ്കറിന്റെ അഭിമാനമായ ഈ എസ്യുവി ദുൽഖറിന്റെ സ്വകാര്യ കലക്ഷനിലേതാണ്. തന്റെ ഒരു വാഹനം ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ ദുൽഖർ പറഞ്ഞിരുന്നു. നിസാന്റെ ഐതിഹാസിക എസ്യുവിയായ പട്രോളിന്റെ 1993 മോഡലാണ് ഇത്. വൈ60
ദുൽഖർ സൽമാൻ നായകനായ ‘ലക്കി ഭാസ്കർ’ ഈവർഷം ഇറങ്ങിയവയിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയായി മാറിയിരിക്കുകയാണെന്ന് നടി കല്യാണി പ്രിയദർശൻ. തിയറ്ററുകളിൽ നിന്ന് ഒടിടിയിൽ എത്തിയ ലക്കി ഭാസ്കർ നെറ്റ്ഫ്ലിക്സിൽ ഏറ്റവും മികച്ച പത്തു ചിത്രങ്ങളിൽ ഒന്നാമതായിരിക്കുകയാണ്. ‘ലക്കി ഭാസ്കർ’ എന്തുകൊണ്ട് ഒന്നാം
ദുൽഖർ സൽമാൻ നായകനായെത്തിയ ‘ലക്കി ഭാസ്കർ’ ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമിലൂടെ നവംബർ 28ന് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ പീരിയഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള
ദുൽഖർ സൽമാൻ നായകനായെത്തിയ ‘ലക്കി ഭാസ്കർ’ സിനിമയുടെ ആഗോള ഗ്രോസ് കലക്ഷൻ 100 കോടി കടന്ന് കുതിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുകയാണ് ചിത്രം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി റിലീസ് ചെയ്ത എല്ലാ ഭാഷകളിലും സിനിമയ്ക്ക് മികച്ച പ്രതികരണം
ദുൽഖർ ശരിക്കും തെലുങ്കിലെ സൂപ്പർതാരമായി മാറിക്കഴിഞ്ഞെന്ന് സംവിധായകൻ നാഗ് അശ്വിൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ലക്കി ഭാസ്കറിന്റെ വിജയാഘോഷ വേദിയിലാണ് നാഗ് അശ്വിന്റെ പരാമർശം. ഭാഷ അറിയാത്തതിനാൽ തെലുങ്ക് പ്രേക്ഷകർ തന്നെ സ്വീകരിക്കുമോ എന്നോർത്ത് മടിച്ചു നിന്നിരുന്ന താരത്തിൽ നിന്ന് ഒന്നിനു പിറകെ
തെലുങ്കിൽ തുടർച്ചയായ വിജയവുമായി ദുൽഖർ സൽമാൻ. മഹാനടി, സീതാരാമം, കൽക്കി എന്നീ സൂപ്പർഹിറ്റുകള്ക്കു ശേഷം താരം നായകനായെത്തിയ ലക്കി ഭാസ്കറിലൂടെ തെലുങ്കിൽ മറ്റൊരു ഹിറ്റ് കൂടി സൃഷ്ടിച്ചിരിക്കുന്നു. ഒക്ടോബർ 31ന് ദീപാവലി റിലീസായി കേരളത്തിലടക്കം എത്തിയ സിനിമയുടെ 4 ദിവസത്തെ ആഗോള കലക്ഷൻ 55 കോടി 40 ലക്ഷമാണ്.
ദുൽഖർ നായകനായെത്തിയ ബഹുഭാഷാചിത്രം ലക്കി ഭാസ്കർ തിയറ്റർ റിലീസിനു ശേഷം ഒടിടിയിലും മികച്ച പ്രതികരണം നേടി വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ദുൽഖറിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആന്റണി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് മലയാളികളുടെ പ്രിയതാരം ടിനി ടോമാണ്. തമിഴ്താരം രാംകിയാണ് സിനിമയിൽ ആ കഥാപാത്രത്തെ അവതരപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ശരീരഭാഷയ്ക്ക് അനുയോജ്യമായ വിധത്തിൽ അതിഗംഭീരമായാണ് ശബ്ദം കൊണ്ടുള്ള ടിനി ടോമിന്റെ പകർന്നാട്ടം. ഡബിങ് അനുഭവങ്ങളുമായി ടിനി ടോം മനോരമ ഓൺലൈനിൽ.
മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ദുൽഖർ സൽമാൻ. ലക്കി ഭാസ്ക്കർ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നന്ദമൂരി ബാലയ്യ അവതരിപ്പിക്കുന്ന 'അൺസ്റ്റോപ്പബ്ൾ എൻബികെ' എന്ന ടfവി പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ഇക്കാര്യം ദുൽഖർ തുറന്നു പറഞ്ഞത്. മമ്മൂട്ടിക്കും ദുൽഖറിനും ഒരുമിച്ച് അഭിനയിക്കാൻ
Results 1-10 of 300