Activate your premium subscription today
Tuesday, Apr 15, 2025
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ച് കല്യാണി പ്രിയദർശൻ. കഥാപാത്രത്തിനുവേണ്ടി കിക്ക് ബോക്സിങ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ‘‘ഒരു പാര്‍ട്ടിയിലും ഇതുവരെ കാണാത്ത എന്റെ പുതിയ വേര്‍ഷന്‍’’ എന്നാണ് ചിത്രങ്ങൾക്കു നൽകിയ
ദുൽഖർ സൽമാൻ-നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘ഐ ആം ഗെയിം’ എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത്. ആക്ഷന്‍ പ്രാധാന്യമുള്ള മാസ് എന്റർടെയ്നറാകും ചിത്രമെന്ന സൂചനയാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്നത്. ദുൽഖർ സൽമാൻ തന്നെയാണ് നിർമാണം. ആർ.ഡി.എക്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ്
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദുൽഖർ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയോട് അനുബന്ധിച്ചാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.
മമ്മൂട്ടിക്കും തനിക്കും സിനിമയിലേക്കുള്ള ആകർഷണം ഉണ്ടായതിനെപ്പറ്റി തുറന്നുപറഞ്ഞ് സഹോദരൻ ഇബ്രാഹിം കുട്ടി. ബാപ്പയാണ് തനിക്കും ജ്യേഷ്ഠനായ മമ്മൂട്ടിക്കും സിനിമയിലേക്കുള്ള ആകർഷണത്തിനു തുടക്കമിട്ടതെന്ന് ഇബ്രാഹിം കുട്ടി പറയുന്നു. കുട്ടിക്കാലത്ത് മിക്ക സിനിമകളും കാണാൻ ബാപ്പ കൊണ്ടുപോകുമായിരുന്നു. സീത,
താരനിബിഢമായി നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജിന്റെ മൂത്ത മകൾ സിന്തിയയുടെ വിവാഹ വിരുന്ന്. മമ്മൂട്ടി, ദുൽഖര്‍ സൽമാൻ, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, ജഗദീഷ്, ആന്റണി പെരുമ്പാവൂർ തുടങ്ങി സിനിമാ ലോകത്തെ നിരവധിപ്പേർ ആശംസകളർപ്പിക്കാൻ എത്തി. പാലാ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ്
ദുൽഖർ സൽമാന്റെ പേഴ്സണൽ ബോഡിഗാർഡ് ദേവദത്ത് വിവാഹിതനായി. ഐശ്വര്യയാണ് വധു. ദുൽഖർ നേരിട്ടെത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്നു. സണ്ണി വെയ്നും മറ്റു സുഹൃത്തുക്കൾക്കും ഒപ്പമാണ് ദുൽഖർ ദേവദത്തിന്റെ വിവാഹത്തിനെത്തിയത്. വധൂവരന്മാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഫോട്ടോ എടുത്തതിനു ശേഷമാണ് താരം മടങ്ങിയത്.
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം രേഖാചിത്രത്തെ പ്രശംസിച്ച് ദുൽഖർ സൽമാൻ. സിനിമയിലെ താരങ്ങളെ ഓരോരുത്തരെയും പേരെടുത്തു പരാമർശിച്ചാണ് ദുൽഖറിന്റെ അഭിനന്ദനം. അവിശ്വസനീയമായ പ്രകടനമാണ് ആസിഫ് അലി സിനിമയിൽ കാഴ്ച വച്ചതെന്നും ഈ സിനിമയിലും കഥാപാത്രത്തിലും ഹൃദയം അർപ്പിച്ചതിന് താരം മുഴുവൻ സ്നേഹവും അർഹിക്കുന്നുണ്ടെന്നും ദുൽഖർ പറഞ്ഞു.
നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജിന്റെ മൂത്ത മകൾ സിന്തിയ വിവാഹിതയാകുന്നു. അഖിൽ ആണ് വരൻ. കൊച്ചി ഐഎംഎ ഹാളിൽ നടന്നുവച്ച മധുരംവയ്പ്പു ചടങ്ങിൽ മമ്മൂട്ടിയും ദുൽഖറും കുടുംബസമേതം പങ്കെടുത്തു. ചടങ്ങിലുടനീളം നിറ സാന്നിധ്യമായിരുന്നു ഇവർ.
അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന ആക്രമണം. ഷൂട്ടിങ് സംഘത്തെയാണ് ആന ആക്രമിച്ചത്. ലൊക്കേഷനിലേക്കു പോകുകയായിരുന്നു സംഘം. മുറിവാലന് കൊമ്പന് എന്ന ആനയാണ് ആക്രമിച്ചത്. വാഹനത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു. രണ്ടു പേര്‍ക്ക് നിസാര പരുക്കേറ്റു. രാവിലെ 6.15 ന് കണ്ണൻ കുഴി ശിവക്ഷേത്രത്തിന് സമീപത്തായിരുന്നു
ഛായാഗ്രാഹകൻ നിമിഷ് രവിക്ക് ലക്ഷങ്ങൾ വിലയുള്ള ആഡംബര വാച്ച് സമ്മാനം നൽകി ദുൽഖർ സൽമാൻ. ‘ലക്കി ഭാസ്കർ’ സിനിമയുടെ വിജയത്തോടനുബന്ധിച്ചാണ് കാർട്ടിയർ കമ്പനിയുടെ വാച്ച് നിമിഷ് രവിക്കു ലഭിച്ചത്. വാച്ചിന്റെ ചിത്രവും ഇൻസ്റ്റഗ്രാം പേജിലൂടെ താരം പങ്കുവച്ചു. എക്കാലവും തന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്ന
Results 1-10 of 311
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.