Activate your premium subscription today
ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് റാമി പ്രൊഡക്ഷൻ സംഘടിപ്പിക്കുന്ന നേഹ കക്കർ ലൈവ് ഷോ ഇന്ന് നടക്കും. ദോഹ ഏഷ്യൻ ടൗണിലെ ആംഫി തിയറ്ററിൽ വൈകുന്നേരം 6:30 മുതലാണ് ഷോ ആരംഭിക്കുക. മൂന്നു മണിക്കൂർ നേരം നേഹ കക്കറുടെ പെർഫോമൻസ് ലൈവ് ഷോ നേരിൽ ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ ആരാധകർ.
രാജ്യത്തെ ഏറ്റവും ‘വിലപിടിപ്പുള്ള’ ഗായകരിൽ ഒരാളായ നേഹ കക്കറിന്റെ 36ാം ജന്മദിനമാണിന്ന്. ലോകത്തിന്റെ നാനാ ഇടങ്ങളിൽ നിന്നായി പ്രിയ ഗായികയ്ക്ക് നിരവധി പേർ ജന്മദിനാശംസകൾ അറിയിക്കുന്നു. ചെറുപ്രായത്തിൽ തന്നെ അസൂയാവഹമായ നേട്ടം കൈവരിച്ച ഗായികയാണ് നേഹ. എന്നാൽ വിജയത്തിലേക്കുള്ള ഗായികയുടെ വളർച്ച അത്ര
പ്രഫഷനൽ ഗായകർ വിവാഹ വിരുന്നുകളിലും മറ്റു സ്വകാര്യ ആഘോഷ വേദികളിലും പാടാൻ പോകുന്നതുമായി ബന്ധപ്പെട്ട് വാദപ്രതിവാദവുമായി ഗായകരായ നേഹ കക്കറും അഭിജീത് ഭട്ടാചാര്യയും. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിൽ വിധികർത്താക്കളായി എത്തിയപ്പോഴായിരുന്നു ഇരുവരും തമ്മിൽ വ്യത്യസ്ത ആശയങ്ങളുടെ പേരിൽ
ഒരു ഗാനം ആലപിക്കുന്നതിന് എ.ആർ.റഹ്മാൻ വാങ്ങുന്ന പ്രതിഫലത്തുക കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. 3 കോടി രൂപയാണ് റഹ്മാന്റെ പ്രതിഫലമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകൻ എന്ന ഖ്യാതി എ.ആർ.റഹ്മാന് സ്വന്തം. സാധാരണ ഗായകര്‍ 5 മുതല്‍ 10 ലക്ഷം
ഭർത്താവ് രോഹൻ പ്രീത് സിങ്ങുമായി വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടെ പുത്തൻ പ്രണയചിത്രം പങ്കുവച്ച് ബോളിവുഡ് ഗായിക നേഹ കക്കർ. അവധിക്കാല യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണ് നേഹ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. നേഹയെ സ്നേഹപൂര്‍വം ചുംബിക്കുന്ന രോഹനെ ചിത്രത്തിൽ കാണാനാകും. ഗായികയുടെ പോസ്റ്റ് ചുരുങ്ങിയ
ബോളിവുഡ് ഗായിക നേഹ കക്കറും ഭർത്താവും ഗായകനുമായ രോഹൻപ്രീത് സിങ്ങും തമ്മില്‍ വേര്‍പിരിഞ്ഞുവെന്ന പ്രചാരണം ശക്തമാകുന്നു. കഴിഞ്ഞ ദിവസത്തെ ഇരുവരുടെയും സമൂഹമാധ്യമ കുറിപ്പുകൾ ചൂണ്ടി ആരാധകർ തന്നെയാണ് ഇക്കാര്യം സജീവ ചർച്ചാ വിഷയമാക്കിയത്. ഈ മാസം 6ന് നേഹയുടെ 35ാം പിറന്നാളായിരുന്നു. എന്നാൽ ആഘോഷങ്ങളിൽ രോഹൻ
രണ്ടാം വിവാഹവാർഷികം ആഘോഷിച്ച് ഗായിക നേഹ കക്കറും ഭർത്താവും ഗായകനുമായ രോഹൻപ്രീത് സിങ്ങും. രോഹനൊപ്പമുള്ള മനോഹര പ്രണയ ചിത്രങ്ങൾ നേഹ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പമുള്ള ആഘോഷരാവിന്റെ ചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്തു. ദീപാവലി ദിനത്തിലായിരുന്നു നേഹയുടെയും രോഹന്റെയും
നിർമാതാക്കൾ ക്രിയേറ്റിവിറ്റിയെ കൊല ചെയ്യുകയാണെന്ന് ഗായിക സോന മോഹപത്ര. സൂപ്പർഹിറ്റ് ഗാനം ‘ഓ സജ്ന’ റീമേക്ക് ചെയ്ത് നേഹ കക്കർ വിവാദത്തിലായ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സോന. റീമേക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ക്രിയേറ്റിവിറ്റിയെ കൊല്ലുകയാണ് ചെയ്യുന്നതെന്നും സാമ്പത്തികലാഭം മാത്രം മുന്നിൽക്കണ്ട്
സൂപ്പർഹിറ്റ് ഗാനം ‘ഓ സജ്ന’പുനസൃഷ്ടിച്ചതിന്റെ പേരിൽ വിമർശനം നേരിട്ട് ഗായിക നേഹ കക്കർ. ഫൽഗുനി പഥക് പാടിയ ഈ ഗാനം നേഹ റീമേക്ക് ചെയ്ത് നശിപ്പിച്ചുവെന്നാണ് ഉയരുന്ന ആരോപണം. വിഷയത്തിൽ പ്രതികരണവുമായി ഫൽഗുനിയും രംഗത്തെത്തി. പാട്ടിന്റെ പൂർണമായ അവകാശം തനിക്ക് ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും പാട്ട്
പിറന്നാൾ ആഘോഷമാക്കി ഗായിക നേഹ കക്കർ. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ആഘോഷ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിരവധി പേരാണു ഗായികയ്ക്ക് ആശംസകൾ അറിയിച്ചു രംഗത്തെത്തിയത്. പിറന്നാൾ ദിനത്തിൽ നേഹ കക്കർ മൊബൈൽ ഫോൺ ഓഫ് ചെയ്തു വച്ചത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.
Results 1-10 of 38