Activate your premium subscription today
ഹൈ ബ്രസീലെന്നു കേട്ടിട്ടുണ്ടോ? ഫുട്ബോളിൻറെ പറുദീസയായ ബ്രസീലുമായി ഒരു ബന്ധവുമില്ല ഹൈ ബ്രസീലിന്. ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ അയർലൻഡ് തീരത്തു നിന്ന് 200 മൈൽ അകലെ സ്ഥിതി ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ഒരു ദ്വീപാണു ഹൈ ബ്രസീൽ. ഈ ദ്വീപ് ഉണ്ടെന്നതിനു വിശ്വാസയോഗ്യമായ തെളിവുകൾ ഇതുവരേയില്ല. എങ്കിലും ആറു
Results 1-1