Activate your premium subscription today
Tuesday, Apr 1, 2025
ന്യൂഡൽഹി∙ യാഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിൽ മ്യാൻമറിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 113 ആയി. മൂന്നു ലക്ഷത്തിലേറെ പേർ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലുമായി മ്യാൻമാറിൽ ഭവനരഹിതരായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഹനോയ് ∙ വടക്കൻ വിയറ്റ്നാമിൽ യാഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും 141 പേർ മരിക്കുകയും 59 പേരെ കാണാതാകയും ചെയ്തു. ക്വിയറ്റ് താങ് പ്രദേശത്ത് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നദിയിലെ അണക്കെട്ട് തകർന്നതായി പ്രാദേശിക അധികൃതർ സ്ഥിരീകരിച്ചു. തലസ്ഥാനമായ ഹനോയിലെ ഹോങ് നദിയിലെ
യാഗി കൊടുങ്കാറ്റിൽ ചൈനയിലും വിയറ്റ്നാമിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങളും പാലങ്ങളും റോഡുകളും തകർന്നടിഞ്ഞിരുന്നു. യാഗി ചുഴലിക്കാറ്റിന്റെ ഭീകരത എത്രത്തോളമെന്ന് തിരിച്ചറിയുന്ന ഒരു ദൃശ്യം ഇപ്പോള് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ബെയ്ജിങ് ∙ ഈ വർഷം ഏഷ്യയിലുണ്ടായ ഏറ്റവും ശക്തമായ ‘യാഗി’ കൊടുങ്കാറ്റിൽ ദുരിതത്തിലായി ചൈനയും വിയറ്റ്നാമും ഫിലിപ്പീൻസും. ആളുകളും വാഹനങ്ങളും കെട്ടിടങ്ങളും കൊടുങ്കാറ്റിൽ അപകടത്തിൽപ്പെടുന്നതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബെയ്ജിങ്∙ യാഗി ചുഴലിക്കാറ്റ് ചൈനയിലെ ഹൈനാൻ ദ്വീപിൽ കരതൊട്ടു. തെക്കൻ ചൈനീസ് തീരപ്രദേശങ്ങളിലും ഹോങ്കോങ്ങിലും മക്കാവുവിലും കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെടുന്നത്. 4,00,000ലധികം പേരെ മാറ്റിപ്പാർപ്പിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊടുങ്കാറ്റ് ഹൈനാൻ ദ്വീപിന്റെ വടക്കേ അറ്റത്ത് എത്തിയത്.
ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ-ഒഡിഷ തീരത്തിനു സമീപം പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ പൊതുവെ ഇടവേളകളോടു കൂടിയ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിലായിരിക്കും കൂടുതൽ സാധ്യത.
ഏകാധിപത്യ രാജ്യമായ ഉത്തര കൊറിയ ഖാനൂൻ എന്ന കൊടുങ്കാറ്റുമൂലമുള്ള കനത്ത മഴയെയും കാറ്റിനെയും നേരിടാൻ ആഴ്ചകളായി തയാറെടുക്കുകയായിരുന്നു. ഇതിനിടയിൽ ഉത്തര കൊറിയൻ അധികൃതർ ജനങ്ങൾക്കു നിർദേശവും നൽകിക്കഴിഞ്ഞു. കൊടുങ്കാറ്റ് കാരണം മഴയോ വെള്ളപ്പൊക്കമോ എന്ത് ദുരന്തമുണ്ടായാലും വേണ്ടില്ല കിം ജോങ്
140 വർഷത്തിനിടെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായ ഡോക്സുരി ചൈനയെ വെള്ളത്തിലാക്കിയിരിക്കുകയാണ്. വടക്കുകിഴക്കൻ ചൈനയിൽ പെയ്ത മഴയിൽ നിരവധിപ്പേർക്ക് ജീവൻ നഷ്ടമായി. കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹെയ്ലോങ്ജിയാങ്ങിൽ പാലം തകർന്ന് കാർ
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.